ബൈബിളിലെ അടിസ്ഥാനഉപദേശങ്ങളും സത്യങ്ങളും പഠിപ്പിക്കേണ്ടതിന്‍റെ അനിവാര്യത
അടിസ്ഥാന ഉപദേശങ്ങളും സത്യങ്ങളും പഠിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് പല സ്ഥലംസഭകളും പരാജയമാണ്. ഈ വസ്തുത ഒരു കുറ്റാരോപണം എന്നതിനേക്കാള്‍ ഉപരിയായി കുമ്പസാരമായിട്ടു നമുക്ക് കണക്കാക്കാവുന്നതാണ്. അടിസ്ഥാന സത്യങ്ങള്‍ പടിപ്പിക്കുന്നതിലെ മന്ദതയ്ക്ക് പല കാരണങ്ങളും നമുക്ക്
