‘വിവാഹം എല്ലാവര്‍ക്കും മാന്യം’ എങ്കിലും ‘മാന്യതയില്ലാത്ത’ വിവാഹ ചടങ്ങുകള്‍……. ഒരു ‘പ്രവാസി’ യുടെ ചില അവധിക്കാല അനുഭവങ്ങള്‍…..

എല്ലാവര്‍ഷവും അവധിക്കാലം കുടുംബമായി നാട്ടില്‍ വരുന്ന  റോണി പതിവുപോലെ ഈ വര്‍ഷവും വന്നു. ചില നാളുകള്‍ക്ക് ശേഷം കണ്ടതുകൊണ്ടു ഞങ്ങള്‍ വിശേഷങ്ങളും ആത്മീയ വിഷയങ്ങളും പങ്കുവെച്ചു. അങ്ങനെ റോണിയുടെ സഭയില്‍, അവര്‍  പങ്കെടുത്ത ഒരു

Read More

ഒരു പ്രാദേശികസഭക്ക് കൂടുതല്‍ മെച്ചമായി എങ്ങനെ നമ്മുടെ സഹോദരിമാരെ പ്രയോജനപ്പെടുന്നവരാക്കാം?

ബ്രദറണ്‍/വേര്‍പാട് സഭകളില്‍ സ്ത്രീകള്‍ക്കുള്ളിടത്തോളം കര്‍ത്താവിനെ സേവിക്കാനുള്ള അവസരം മറ്റൊരു സഭകളിലും തന്നെയില്ല. പലപ്പോഴും അവയെ തിരിച്ചറിയുന്നതിനു സഹോദരിമാരും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു മൂപ്പന്മാരും മറന്നു പോകാറുണ്ട്. സ്വര്‍ഗത്തില്‍ പ്രതിഫലം വാങ്ങിക്കൂട്ടാനിരിക്കുന്ന,  ലോകമറിയാത്ത, നമ്മുടെ സഭകളിലുണ്ടായിരുന്ന നമ്മുടെ മാതാക്കള്‍,

Read More

മൂടുപടം (Head Covering) – നീട്ടിയ മുടിയും, മൂടിയ തലയും….

‘സഭായോഗങ്ങളില്‍ സഹോദരിമാര്‍ തല മൂടണമോ?’ എന്ന വിഷയത്തെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ ഈ നാളുകളില്‍ നടക്കുന്നുണ്ട്. സഭ ക്രിസ്തുവിനും സ്ത്രീ പുരുഷനും കീഴടങ്ങിയിരിക്കുന്നതിനെ കാണിക്കാന്‍ തന്നിരിക്കുന്ന രണ്ടു അടയാളങ്ങള്‍ ആണ് നീട്ടിയ മുടിയും, മൂടിയ

Read More

ഒരു സഹോദരി, സഭയുടെ ആരാധനയില്‍ എങ്ങനെയാണ് സംഭാവന നല്കുന്നത്? ആരാധനയില്‍ പങ്കു വഹിക്കുന്നത്? സ്വര്‍ഗം മാത്രം അറിയുന്ന നിശബ്ദ ആരാധന അഥവാ മൌനാരാധന എങ്ങനെ?

അപ്പൊസ്തലനായ പത്രോസ്  വിശ്വാസികളോട് പറയുന്നു  “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു” (1പത്രോസ് 1:23). അതനുസരിച്ച് എന്നും നിലനില്ക്കുന്ന വചനത്താലാണ് നാം വീണ്ടും ജനിച്ചിരിക്കുന്നത്. സകല തിന്മകളെയും പരമാവധി

Read More

സഹോദരിമാരുടെ മുടി മുറിക്കാമോ ?ബോബ് ചെയ്യുന്നത് ശരിയാണോ ?പെണ്‍കുഞ്ഞുങ്ങളുടെ തലമുടി ബോയ്സ് കട്ട്‌ ചെയ്യാമോ ?സഭാവിശ്വാസികളുടെ ഫാഷന്‍ ഹെയര്‍ കട്ടിംഗ് ബൈബിള്‍ എന്ത് പറയുന്നു ?

പ്രാരംഭമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്തിനു, യിസ്രയേലുമായി ഉണ്ടായിരുന്ന ബന്ധം, അബ്രഹാം ആരായിരുന്നു, ശിഷ്യന്മാര്‍ക്ക് കര്‍ത്താവിനോടുണ്ടായിരുന്ന ബന്ധം എന്നിവ നമ്മുക്ക് ഒന്ന് പരിശോധിക്കാം. “ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു.

Read More

സഹോദരിമാര്‍ സഭയില്‍ പാട്ട് പാടുന്നത് സ്ത്രീകള്‍ മൌനമായിരിക്കുക (1തിമോത്തി 2:11) എന്ന പ്രമാണത്തിന്റെ ലംഘനമല്ലേ ?

സ്ത്രീകള്‍ സഭയോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ (1 കൊരി 14:34) എന്ന് പൗലോസ്‌ കല്‍പിക്കുമ്പോള്‍ അപ്പോസ്തലന്‍ ന്യായപ്രമാണത്തെ അനുസരിക്കുകയും അതിനെ പിന്താങ്ങുകയാണ്. ‘കീഴടങ്ങിയിരിക്കുക’ എന്നത് സൂചിപ്പിക്കുന്നത് ദൈവം കല്പിച്ചക്കിയ മാതൃകയായ സമര്‍പ്പണം അഥവാ വിധേയപ്പെടലിനെയാണ് . പുതിയ

Read More