ഒരു വിശ്വാസിക്ക് തന്റെ സ്ഥലം സഭയോട് എത്രമാത്രം പ്രതിബദ്ധത ഉണ്ടായിരിക്കണം?

അപ്പോസ്തലനായ പൗലോസ്‌ ഫിലിപ്പിയര്‍ക്ക് എഴുതിയപ്പോള്‍, “ഞാന്‍  നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍  ഏകാത്മാവില്‍  നിലനിന്നു എതിരാളികളാല്‍  ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ

Read More

സഹോദരന്മാര്‍ സഭയില്‍ ശബ്ദത്തില്‍ പ്രാര്‍ത്ഥിക്കുന്നത്‌ സഭയില്‍ ആയിരിക്കുന്ന സഹോദരിമാരുടെ ആത്മീയ വിഷയങ്ങളെയും വഹിച്ചു കൊണ്ടല്ലേ?

സഭാകൂടിവരവുകളില്‍ സഹോദരന്മാര്‍ക്ക് മാത്രമേ സഭാമദ്ധ്യേ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ ദൈവവചനം അനുശാസിക്കുന്നുള്ളൂ. 1 കൊരിന്ത്യര്‍ 14: 34,35  “വിശുദ്ധന്മാരുടെ സര്‍വ്വസഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്കു അനുവാദമില്ല. അവര്‍

Read More

എന്റെ ഭാര്യക്ക്‌ മോതിരം ഇടുന്നത് ഇഷ്ടമല്ല, എന്റെ നിര്‍ബന്ധം കൊണ്ടാണ് അവള്‍ മോതിരം ഇടുന്നത്! ഇതു തെറ്റാണോ സര്‍ ?

ഭാര്യക്കല്ല പ്രശ്നം, സ്വന്തം ഭാര്യയില്‍, ഭര്‍ത്താവു എന്ന നിലയില്‍ താങ്കള്‍ക്കുള്ള ‘വിശ്വാസ കുറവിന്റെ’  പ്രത്യക്ഷ ലക്ഷണം ആണ്. ഇത് മറ്റു പല വൈകല്യങ്ങളുടെയും അനന്തര ഫലമാണ്‌. അതുകൊണ്ട് ഈ മനോരോഗത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍,

Read More

വിവാഹ മോതിരത്തോടുള്ള ഭ്രമം ബൈബിളില്‍ നിന്നോ ?

കേരളത്തിലെ സഭകളിലും (brethren), കേരളത്തിന്‌ പുറത്തു ജോലിക്ക് പോയിരിക്കുന്നവരിലും ചിന്താക്കുഴപ്പമുണ്ടാക്കിക്കൊണ്ട്, സാത്താന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. യാതൊരു ഉളുപ്പും  ഇല്ലാതെ, വേര്‍പെട്ടു തന്നെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തെ പരിഹസിച്ച്, വില കൊടുത്തു വിശ്വാസത്തില്‍ വന്നവരോട്

Read More

Sabhasathyam.com

“ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും” സദൃശ്യവക്യങ്ങള്‍ 31:30

Read More

നമ്മുടെ സുവിശേഷകന്‍ മാര്‍ പോലും ‘ആഭരണം’ അനുകൂലിക്കുന്നുണ്ടല്ലോ??

ആഭരണം അനുകൂലിക്കുന്ന സുവിശേഷകന്‍ മാരും അവരുടെ ഭാര്യമാരും ആഭരണം പരസ്യമായി ഉപഗോഗിക്കുന്നില്ല. അവര്‍ മറ്റുള്ളവര്‍ ധരിക്കുവാന്‍ പ്രലോഭിപ്പിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍, ഒരു കാലത്ത് ആത്മീയ സത്യങ്ങള്‍ക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവരുടെ, വിലകൊടുത്തവരുടെ, എല്ലാം  ഉപേക്ഷിച്ചവരുടെ   (ന്യായമായി

Read More

കര്‍ത്തൃമേശയില്‍ പങ്കുകൊള്ളെണ്ടവര്‍ ആരെല്ലാം? യോഗ്യത എന്ത്?

ഒന്നാം നൂറ്റാണ്ടിലെ എല്ലാ വിശ്വാസികളും കര്‍ത്താവിന്‍റെ കല്‍പന പ്രകാരം, രക്ഷിക്കപ്പെട്ടവര്‍ വിശ്വാസ സ്നാനത്തിലൂടെ കര്‍ത്താവിനെ സാക്ഷിച്ചവര്‍ തിരുവത്താഴം ആചരിച്ച് കര്‍ത്താവിന്‍റെ മരണത്തെ ഓര്‍ത്തു വന്നു. ഞാന്‍ വരുവോളം എന്ന് പറഞ്ഞു ഏല്പിച്ചിട്ട് ഉള്ളത് കൊണ്ട്

Read More