‘വിശ്വാസികളെ നിങ്ങളുടെ മക്കള്‍ എവിടെ ?’ Evg.Sunny Thomas

കുടുംബമായി ദൈവ സന്നിധിയില്‍ വരണം. സഭായോഗത്തിന് നിങ്ങളോടൊപ്പം കുഞ്ഞുങ്ങളെ കൊണ്ടുപോകണം. കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തെ നിസ്സാരമായി കാണരുത്. ആത്മീയ വിഷയങ്ങളില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം. മോശയുടെ ആവിശ്യവും, ഫറവോന്റെ മറുപടിയും പുറപ്പാട് 10:8 -10

Read More

“നമ്മെ രക്ഷിച്ച ദൈവകൃപ, ശിക്ഷിച്ചു വളര്‍ത്തുന്ന ദൈവകൃപയാണ്” – Evg.T.P Kanakaraj

“സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ

Read More

വിശ്വാസികള്‍ക്ക് കൈമോശം വരുന്ന ‘സത്യസന്ധത’ ! – ഒരു അവശ്യ തിരുത്ത്‌……

വിശ്വാസിക്കൂട്ടങ്ങളിൽ ‘അപ്പൂപ്പൻ താടി’ പോലെ പറന്നു നടക്കുന്ന ‘അസത്യ’ങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാനുള്ള ദുര്യോഗം എപ്പോഴെങ്കിലും നമ്മുക്ക് ഉണ്ടായിട്ടുണ്ടാകും, അവിചാരിതമായി കേട്ട ചില അടക്കിപ്പറച്ചിലുകൾ അതുവരെയുള്ള നമ്മുടെ നല്ല ബന്ധങ്ങളെ തൂത്തെറിഞ്ഞിട്ടുണ്ടാകും, ചില ‘ഗോസ്സിപ്പ് ഫാക്ടറികൾ’

Read More

‘പ്രതിവാദം ആനുകാലിക പ്രസക്തി’ – Evg.K.V Isaac

സുവിശേഷം തന്നെ ഒരു പ്രതിവാദമാണ്. സത്യം കൊണ്ടും ചരിത്രം കൊണ്ടും നേരിടണം. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയും, ശിഷ്യന്മാരുടെയും ജീവിതം അതിനു ഉദാഹരണമാണ്. സ്തെഫനോസ് ‘യേശു തന്നെ ക്രിസ്തു’ എന്ന് തെളിയിച്ചു പ്രതിവാദം ജയിച്ചു, കൊല്ലപ്പെട്ടു.

Read More