‘സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവനു’മായി ഏതു സാഹചര്യങ്ങളിലാണ് ഒരു ക്രിസ്തീയവിശ്വാസിക്ക് കൂട്ടായ്മാബന്ധം പാടില്ലാത്തത്?

ബൈബിളില്‍ അപ്പോസ്തലനായ പൗലോസ്‌ കൊരിന്ത്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ അവര്‍ക്കു കൊടുക്കുന്ന നിര്‍ദ്ദേശം കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ”എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ

Read More

ലോകത്തിനു അനുരൂപരാകുന്ന വിശ്വാസികൾ V/s ക്രിസ്തുവിനു അനുരൂപരാകുന്ന വിശ്വാസികൾ….

ലോകസ്നേഹികളായ വിശ്വാസികളെ പോലെ തന്നെ ലോകാനുരൂപികളാകാൻ മത്സരിക്കുന്ന ഒരു കൂട്ടരും വേർപെട്ട സഭകളിൽ വളരെ കൂടിയിട്ടുണ്ട്. റോമയിലുള്ള വിശ്വാസികളോട് പൗലോസ്,  “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി

Read More

ലോകസ്നേഹികളായ ‘വിശ്വാസി’കളെക്കുറിച്ചും, അവരുടെ പിതാക്കന്മാരെക്കുറിച്ചും ബൈബിളില്‍ എന്ത് പറയുന്നു?

യോഹന്നാൻ അപ്പോസ്തലനെഴുതിയ ഒന്നാം ലേഖനത്തിൽ നാല്പതോളം തവണ സ്നേഹത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ”അന്യോന്യം സ്നേഹിക്ക” (4:7,11)’, ”ദൈവത്തിന്നു നമ്മോടുള്ള സ്നേഹം” (4:9 )’, ”ദൈവം സ്നേഹം തന്നേ” (4:8,16) തുടങ്ങി പല പ്രാവശ്യം സ്നേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍

Read More

‘ക്രിസ്തീയ വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’ ഈ നാളുകളില്‍ എങ്ങനെ സാധ്യമാണ്?

‘വിശ്വാസികള്‍ തമ്മിലുള്ള ഐക്യത’ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ‘ഐക്യമത്യം മഹാബലം‘ ‘ഒത്തുപിടിച്ചാല്‍ മലയും പോരും‘ തുടങ്ങി ഒട്ടനവധി പഴമൊഴികള്‍ നാം കേള്‍ക്കാറുണ്ട്. ഒരു എകീകൃതസഭയെന്ന വാദഗതി തന്നെ ഈ ആശയത്തിന്റെ ചുവടുപിടിച്ചാണ്

Read More

പ്രാദേശിക സഭകളിൽ ‘തെറ്റായ ഉപദേശം’ അഥവാ ‘ദുരുപദേശം’ കടന്നുവരാതെ സൂക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്?

നല്ല ചോദ്യമല്ലേ !!! ഇതു കാണുമ്പോൾ താങ്കൾ ഇന്നു സഭകളിൽ കാണുന്ന ദൈവീകമല്ലാത്ത  പല  ഉപദേശങ്ങളേയും, അതിനെ പിന്താങ്ങുന്ന ‘ഞങ്ങള്‍ വലിയവർ’ എന്ന് സ്വയം അഭിമാനിക്കുന്ന ചില വ്യക്തികളെക്കുറിച്ചും നിങ്ങളുടെ മനസിൽ ചിന്തിക്കുന്നുണ്ടാകും. എന്നാൽ വാസ്തവം അതുതന്നെയല്ലേ!!,

Read More

‘ചര്‍ച്ച്’ (Church) വാസ്തവത്തില്‍ എന്താണ്? അത് എവിടെയാണ്?

പുതിയ നിയമത്തില്‍ ‘സഭ’ (ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ചര്‍ച്ച് – Church) എന്ന വാക്ക് 114 പ്രാവശ്യം കാണുവാന്‍ സാധിക്കും. അതില്‍ 4 പ്രാവശ്യം പുതിയനിയമ സഭയോട് ബന്ധപ്പെട്ട് അല്ലാതെയും ‘സഭ’ എന്ന മൂലവാക്ക് ഉപയോഗിച്ചിട്ടുണ്ട്.

Read More