കുടുംബജീവിതം അല്ലെങ്കില്‍ വൈവാഹികജീവിതം എന്നത് ദൈവത്തിന്‍റെ വരദാനമാണ്. അത് മാന്യവും നിര്‍മ്മലമായും സൂക്ഷിക്കപ്പെടേണ്ടതാണ്. ദൈവമക്കളുടെ കുടുംബജീവിതം, അത് ദൈവത്താല്‍ സ്ഥാപിതമാണ്. ദൈവത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ട് ദൈവമക്കളാലുള്ള സ്ഥാപനമാണ് അവരുടെ വൈവാഹികജീവിതം. ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പ്
Month: June 2013
‘വിശ്വാസി’കളായ പുരുഷന്മാരുടെ മുടിയും, താടിയും..!!!
വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാണ് (1 കൊരിന്ത്യര്‍ 16:17). ശരീരത്തിന്‍റെ അലങ്കാരം ദൈവത്തെ മഹത്വപ്പെടുത്തുന്നതിന്നു ഉതകുന്ന നിലയില്‍ തന്നെയായിരിക്കണം. ഈ ലോകത്തിന്‍റെ നിലവാരമല്ല ദൈവജനത്തിന് ഉണ്ടാകേണ്ടത്. പത്രോസിന്റെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം അവന്‍ യേശുവിനോടു കൂടെയുള്ളവന്‍
‘ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം’ സവിശേഷമായിരിക്കുന്നത് എന്തുകൊണ്ട്?
ന്യായപ്രമാണം അനുശാസിക്കുന്നത് ആഴ്ചയില്‍ ഒരു ദിവസം (The seventh day of the week) ശബ്ബത്ത് ആചരിക്കണമെന്നതായിരുന്നു. എന്നാല്‍ ഇന്ന് വിശ്വാസികള്‍, ന്യായപ്രമാണത്തിന്‍ കീഴിലല്ല. കൃപയുടെ പ്രമാണമാണ് ഇന്ന് ദൈവജനത്തിനു ആധാരം. ആഴ്ചവട്ടത്തിന്റെ ഒന്നാം
ഗ്രഹപ്രവേശനം (House Warming) – പാലുകാച്ചും, നാടമുറിക്കലും !!!
”യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്കു അവകാശമായി തെരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്” (സങ്കീ.33:12). ”ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുക്കയില്ല” (സങ്കീ.91:10). ”അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്,
രക്ഷിക്കപ്പെട്ട ഒരു യഥാര്‍ത്ഥ ദൈവപൈതലിന്നു കര്‍തൃമേശ നിഷേധിക്കുന്നത് ശരിയാണോ?
സഭയിലേക്ക്, പ്രത്യേകിച്ച്, കര്‍ത്തൃമേശ ആചരിക്കുന്ന യോഗത്തിലേക്ക് കടന്നുവരുന്ന ഒരു വിശ്വാസിക്ക് കര്‍ത്തൃമേശ നിഷേധിക്കുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കുന്നതിന്ന് മുന്‍പ് പല മാനദണ്ടങ്ങളും മുഖവിലക്കെടുക്കേണ്ടതുണ്ട്. കടന്നുവരുന്ന എല്ലാവരേയും തിരുവത്താഴത്തിലേക്കും അങ്ങനെ സഭാകൂട്ടായ്മയിലേക്കും സ്വീകരിക്കുന്നതും സ്വീകരിക്കേണ്ടതും
തിരുവത്താഴമാണോ (Lord’s Supper) ‘ആരാധനാ യോഗം’ (Worship Meeting )?
Worship (ആരാധന) എന്ന വാക്ക് ‘Worth’ എന്ന പദത്തില്‍നിന്നാണ് ഉണ്ടായത്. ഒരു വ്യക്തിക്കോ വസ്തുവിന്നോ കൊടുക്കുന്ന വിലയേറിയ പ്രകീര്‍ത്തനമാണ് ആരാധനാ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ‘വരുവിന്‍, നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്‍റെ സമാനതകളില്ലാത്ത അപദാനങ്ങളെ പാടി പുകഴ്ത്തുക’
മത്തായി. 18: 20 – ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” – ഒരു പഠനം (അവസാന ഭാഗം)
മത്തായി. 18 : 20 ഒരു പ്രാദേശിക സഭയെക്കുറിച്ചുള്ള ആദ്യത്തേതും ഏറ്റവും ലളിതമായിട്ടുള്ളതുമായ പ്രസ്താവന തന്നെയാണെന്നുള്ളത് നാം കണ്ടുകഴിഞ്ഞു. അങ്ങനെയല്ല എന്ന് ശഠിക്കുന്ന വാദങ്ങളെ വിശകലനം ചെയ്യുവാനും എന്താണ് വ്യക്തമെന്നത് മനസിലാക്കുവാനും ഈ ലേഖനത്തിന്‍റെ
ഒരു പ്രാദേശികസഭക്ക് കൂടുതല്‍ മെച്ചമായി എങ്ങനെ നമ്മുടെ സഹോദരിമാരെ പ്രയോജനപ്പെടുന്നവരാക്കാം?
ബ്രദറണ്‍/വേര്‍പാട് സഭകളില്‍ സ്ത്രീകള്‍ക്കുള്ളിടത്തോളം കര്‍ത്താവിനെ സേവിക്കാനുള്ള അവസരം മറ്റൊരു സഭകളിലും തന്നെയില്ല. പലപ്പോഴും അവയെ തിരിച്ചറിയുന്നതിനു സഹോദരിമാരും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു മൂപ്പന്മാരും മറന്നു പോകാറുണ്ട്. സ്വര്‍ഗത്തില്‍ പ്രതിഫലം വാങ്ങിക്കൂട്ടാനിരിക്കുന്ന, ലോകമറിയാത്ത, നമ്മുടെ സഭകളിലുണ്ടായിരുന്ന നമ്മുടെ മാതാക്കള്‍,
