ഒറ്റയാള്‍ പാസ്റ്റര്‍ അഥവാ ഒറ്റയാള്‍ മൂപ്പന്‍ ബ്രദറുകാര്ക്കില്ലാത്തതെന്തേ? ഒറ്റയാള്‍ ഭരണം വേദാനുസരനമോ?

ഒരു സുപ്രഭാതത്തില്‍ പാസ്റ്ററാകാന്‍ ബൈബിള്‍കോളേജില്‍ പോയയാള്‍ കോളേജ് പഠനം കൊണ്ട് സഭാഭരണത്തിന് സര്‍വ്വസജ്ജനാകുന്നു. പരിശീലനം കൊണ്ട് പ്രാസംഗികനാകുന്നു, പരീക്ഷകള്‍ പാസ്സാകുന്നു, കൈവച്ചു നിയമിക്കപ്പെടുന്നു, കോളേജില്‍ പ്രതിജ്ഞ ചൊല്ലുന്നു, പാസ്റ്റര്‍ ആകാന്‍ യോഗ്യത നേടുന്നു, പാസ്റ്റര്‍

Read More

സ്ഥലംസഭാ വിശ്വാസികള്‍ എല്ലാവരും രക്ഷിക്കപ്പെട്ടവരോ? രക്ഷിക്കപ്പെടുക എന്നത് ഒരു തോന്നലല്ല, ഒരു സംഭവമാണ്. Evg.George Chacko

പ്രിയ വിശ്വാസിയെ…. നിങ്ങള്‍ യഥാര്ത്ഥത്തില്‍ രക്ഷിക്കപ്പെട്ടതാണോ? നല്ല പ്രസംഗം കേട്ടപ്പോള്‍ ഉണ്ടായ ഒരു മാനസീക വികാരം (emotional feeling) ‘രക്ഷ’ അഥവാ ‘വീണ്ടും ജനനം’ ആകുന്നില്ല. ഒരു പക്ഷെ, താങ്കള്‍ രക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞു

Read More

പഴയനിയമ ആരാധനയും പുതിയനിയമ ആരാധനയും വിത്യാസങ്ങളോ ?

പഴയനിയമ വിശുദ്ധന്മാര്‍ ദൈവത്തെ യഹോവയായി, ‘ ഉടമ്പടിയുടെ ദൈവമായി ‘ ആരാധിച്ചപ്പോള്‍, ക്രിസ്ത്യാനികള്‍ ദൈവത്തെ പിതാവെന്ന നിലയില്‍ ആരാധിക്കുന്നു. പഴയ നിയമം യഹോവയെ അന്വേഷിപ്പാന്‍ പഠിപ്പിക്കുന്നു എന്നാല്‍ ഈ കൃപായുഗത്തില്‍ പിതാവായ ദൈവമാണ് ആരാധകരെ

Read More

പെസഹ എന്നാല്‍ എന്ത് ? ഇന്ന് വിശ്വാസികള്‍ ‘പെസഹ’ ആചരിക്കണമോ?

യഹൂദന്‌ കൊണ്ടാടിയിരുന്ന പെസഹയുടെ ‘തുടക്കം’ എന്തായിരുന്നു ?  പെസഹയുടെ ആരംഭം ( പുറപ്പാടു 12 : 1 മുതല്‍ 36 വരെ) 1. യിസ്രായേലിലെ ഓരോ കുടുംബ തലവനും ഓരോ ആട്ടിന്കുട്ടിയെ തിരഞ്ഞെടുക്കണം .

Read More

യഥാര്‍ത്ഥ ആരാധനയുടെ അടിസ്ഥാനം?

വീണ്ടെടുക്കപ്പെട്ടവരുടെ ഹൃദയാന്തര്‍ഭാഗത്ത് നിന്നാണ് യഥാര്‍ത്ഥ ആരാധന ഉയരുന്നത്. യിസ്രയെല്യര്‍ക്കു മിസ്രയീമില്‍ വച്ച് ആരാധിപ്പാന്‍ കഴിഞ്ഞില്ല ( പുറ 3.18, 5:1-3 ). ദൈവം അവരെ അവിടുന്ന് വിടുവിച്ചു പുറത്ത്കൊണ്ടുവന്നതിനു ശേഷമാണ് ദിവ്യാരാധനയുടെ ക്രമം സ്ഥാപിക്കുന്നത്.

Read More

മാനസാന്തരപ്പെട്ട മലയാളികളെയും മയക്കുന്ന മഞ്ഞലോഹം!!!!!! പത്തരമാറ്റിന്‍റെ ഭ്രാന്തോ? 22കാരറ്റിന്റെ ഭ്രാന്തോ?

“മലയാളിയുടെ ജനിതക ഘടനയില്‍ എഴുതിയിരിക്കുന്ന ഒരു വാക്കാണ്‌ സ്വര്‍ണം” കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണക്കടയുടെ മാനേജര്‍ ഒരു പ്രമുഖ വിദേശ പത്രത്തിന്‍റെ ലേഖകനോട്പറഞ്ഞ വാചകമാണിത്. കേരളത്തില്‍ ബീവറെജെസ് കോര്‍പറെഷന് മുമ്പില്‍ കാണുന്നത് പോലെയുള്ള തിരക്ക്

Read More

ബ്രദറണ്‍ സഭയിലോ? ബ്രദറണ്‍ ചര്ച്ചിലോ? ‘പേരുമാറ്റം’ തിരികെ സമുദായത്തിലേക്കുള്ള യാത്രയോ? “‘Church’ എന്ന പദത്തിന്റെ അര്ത്ഥം എന്താണ്? പേരുമാറ്റത്തിന്റെ പിന്നിലും ശത്രുവായ പിശാചിന്റെ കയ്യുണ്ട്” Evg. Varghese Kurian

“എന്റെ പ്രിയപ്പെട്ടവരെ, ദൈവം അയച്ച പുരുഷന്‍ ‘ചര്‍ച്ച്’ (church) ഉണ്ടാക്കാന്‍ വന്നവനല്ല. അവന്‍ ‘സഭ’ (Assembly) ഉണ്ടാക്കാന്‍ വന്നവനാണ്. അവന്‍ ആളുകളെ ചേര്‍ക്കുന്നത് സഭയില്‍ (Ekklesia ) ലേക്കാണ്, ‘ചര്‍ച്ചി ‘(kuriakon) ലേക്കല്ല. പുതിയ നിയമസഭയുമായി

Read More

ആരാധനയും സ്തുതിയും സ്തോത്രവും തമ്മില്‍ ചില വ്യക്തമായ വിത്യാസങ്ങള്‍?

ആരാധനയും സ്തുതിയും നന്ദിപ്രകടനവും തമ്മില്‍ ചില വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ദൈവം ആരായിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍, അതായത് ദൈവത്തിന്റെ മഹത്വവും തേജസ്സും ഔന്നിത്യവും അത്ഭുതാവസ്ഥയും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തി യിരിക്കുന്നത് അറിഞ്ഞു ആരാധിക്കുന്നതാണ് ആരാധനയുടെ

Read More

‘സഭയുടെ പരിപാലനം’ എന്ന ആവശ്യം എങ്ങനെ നിറവേറ്റപ്പെടും? സ്ഥലം സഭയുടെ തീരുമാനങ്ങള്‍ എടുക്കേണ്ടത് ആരാണ്?

വചനപ്രകാരം നന്നായി ഭരിക്കാന്‍ പ്രാപ്തിയുള്ള, പരിശുദ്ധാത്മാവാല്‍ നിയോഗിതരായിട്ടുള്ള മൂപ്പന്മാരെയാണ് (Bishops/Pastors) ഇന്ന് സ്ഥലംസഭകള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത്. ഈ ആവശ്യം എങ്ങനെ നിറവേറ്റപ്പെടും? പഴയ യിസ്രായേലിന്റെ മാര്‍ഗമാണ് പലപ്പോഴും ചിലര്‍ അവലംബിക്കുന്നത്. അതായത്, യിസ്രായേല്‍ മൂപ്പന്മാര്‍

Read More

സ്ഥലംസഭയുടെ വിശുദ്ധിയെ പറ്റി എപ്പോഴെങ്കിലും ചിന്തിക്കുകയോ, പഠിക്കുകയോ ചെയ്തിട്ടുണ്ടോ ?

ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തില്‍ തനിക്ക് ‘ഇഷ്ടം’ പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന അവസാനത്തെ സ്ഥലമാണ് താനുള്‍പ്പെട്ടുനില്‍ക്കുന്ന സ്ഥലംസഭ. മാറിക്കൊണ്ടിരിക്കുന്ന ചിന്താഗതികളുടെയും സംവിധാനങ്ങളുടെയും മാത്രമല്ല, പുതുമ തേടി അലയുന്ന നവീകരണ വക്താക്കളുടെയും വിഹാരരംഗമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍,

Read More