അനേക വര്‍ഷക്കാലത്തേക്ക് സഭായോഗത്തിലും അപ്പം നുറുക്കല്‍ ശുശ്രുഷയിലും എനിക്കുള്ള പങ്കിനെ കുറിച്ചു വേണ്ടത്ര അറിവ് എന്നില്‍ ഇല്ലായിരുന്നു. ഞാന്‍ മൌനമായിരുന്നു, സഭയിലെ സഹോദരന്മാര്‍ യോഗത്തില്‍ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും പാട്ടുകള്‍ ചേര്‍ന്നു പാടുകയും മാത്രം ചെയ്താല്‍
Month: April 2013
സ്ഥലം സഭകള്‍ (പ്രാദേശിക സഭകള്‍) പുതിയനിയമ മാതൃക (Pattern) കാര്യമാക്കേണ്ടതുണ്ടോ?
ദൈവവചനം മാതൃകയാക്കുന്നില്ലെങ്കില്‍, ഓരോരുത്തരും അല്ലെങ്കില്‍ ഓരോ കൂട്ടങ്ങളും തനിക്ക് ബോധിച്ചതുപോലെ നടക്കും. (ന്യായാധിപന്മാര്‍ 21 : 25). പഴയനിയമത്തില്‍ സമാഗമനകൂടാരവും ദൈവാലയവുമൊക്കെ നാം കാണുമ്പോള്‍, അവയുടെ രൂപകല്‍പനയും മാതൃകയുമൊക്കെ സ്വര്‍ഗ്ഗത്തിലെ ദൈവം വിഭാവന ചെയ്തപ്രകാരമാണ്
ശരീരം കുത്തിത്തുളക്കുക (Body Piercing), കാതുകള്‍ കുത്തുക (Ear Piercing) എന്നിവ ബഹുഭൂരിപക്ഷം പുതിയ നിയമ സഭാവിശ്വാസികളും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?
ആമുഖമായി ഒരു വാക്ക് ഓര്‍പ്പിക്കട്ടെ… സഭാസത്യം ഇവിടെ വിശകലനം ചെയ്യുന്നത് പുതിയ നിയമസഭകളുടെ ഉപദേശസത്യങ്ങളെയും(doctrines) ചെയ്തികളെയും(practises) ആണ്. പഴയ നിയമത്തിലെ ധാര്‍മിക മൂല്യങ്ങള്‍ (Moral principles) നിലനിര്‍ത്തിക്കൊണ്ട് തന്നെ ദൈവമായ കര്‍ത്താവ് നമുക്ക് ഏല്പിച്ചു
സാമ്പത്തീകം – ‘സ്തോത്രകാഴ്ച’യില്‍ രക്ഷിക്കപ്പെടാത്തവര്‍ക്ക് പങ്കെടുക്കാമോ?
ക്രിസ്തീയ സഭാ വിഭാഗങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സാമ്പത്തീക കാര്യങ്ങള്‍. ദശാംശം, ഭാഗ്യകുറി, ഗാനമേള, സിനിമ പ്രദര്‍ശനം, ബക്കറ്റു പിരിവ്, ഭഷ്യമേള, ലേലംവിളി, സ്പോന്‍സര്‍ഷിപ്പ്, ജനനം, മരണം, വിവാഹ വാര്‍ഷീകം, മാസവരി,
പ്രെയിസ് & വര്‍ഷിപ്പ് – വര്‍ഷിപ്പ് ലീഡര്‍ (Worship Leader) എന്ന പുതിയനിയമത്തിലില്ലാത്ത പദവി !!
മെഗാ ക്രൂസേഡുകളുടെ നോട്ടീസ് കിട്ടിയാല്‍ പ്രസംഗിക്കുന്നയാളുടെ പേരിനെ കൂടാതെ മറ്റൊരാളുടെ പേര് കൂടെ അതില്‍ കാണാം, ‘വര്‍ഷിപ്പ് ലീഡര്‍‘ !!!. ആരാണീ പുതിയ അവതാരം? പുതിയ നിയമത്തില്‍ സഭക്ക് നല്‍കിയിട്ടുള്ള വരദാനങ്ങളില്‍ വല്ലതുമാണോ ഇങ്ങനെയുള്ള
സംഗീത ഉപകരണങ്ങള്‍ (Musical Instruments) പുതിയനിയമ സഭയില്‍ വേണമോ?
വിശുദ്ധ വേദപുസ്തകത്തില്‍ ഒട്ടനവധി മനോഹരമായ സ്തോത്രഗീതങ്ങളും പാട്ടുകളും ഉണ്ട്. സംഗീതോപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പുതിയ നിയമം നിശബ്ദത പാലിക്കുന്നു വെങ്കിലും വിശ്വാസികള്‍ ദൈവ ത്തിനുപാടണം എന്ന് പുതിയ നിയമം വളരെ വ്യക്തമായി പറയുന്നുണ്ട്. വാദ്യോപകരണ ങ്ങളുടെ
ആരാധനായോഗം – ചിലര്‍ക്ക് താലന്ത് പരിശോധനയും, ശക്തിപ്രകടനവും. മറ്റു ചിലര്‍ മിണ്ടാപ്രാണികള്‍
ആരാധനായോഗം എന്നത് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ നമ്മള്‍ കൂടിവരുന്നത്, ദൈവവചന ഭാഷയില്‍ കര്‍ത്താവിന്‍റെ ഓര്‍മ്മയെ പ്രസിദ്ധമാക്കുന്ന ‘അപ്പം നുറുക്കല്‍ (breaking of bread) യോഗമാണ്. ആരാധനയോഗത്തിന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ ഉദ്ധേശമായ ‘അപ്പം നുറുക്കലിന്‍റെ‘ പ്രാധാന്യത്തെ
നാം നമ്മുടെ ‘പിതാക്കന്മാരെ’ മാതൃകയാക്കണമോ?
നമുക്ക് തലമുറകളായി കൈമാറി ലഭിച്ചതും, പിതാക്കന്മാര്‍ ദൈവവചനാടിസ്ഥാനത്തില്‍ പഠിപ്പിച്ചുതന്നതും, വചനം ശരിയായ നിലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ എന്നഭിമാനിക്കത്തക്കനിലയില്‍ നമുക്ക് ലഭിച്ച പാരമ്പര്യ സ്വത്താണ് ‘വേര്‍പാട്’ എന്ന ഉപദേശം. അതായത് ദൈവവചന ഉപദേശസംഹിതകളെ, വചനയോഗ്യമായ
പ്രയ്സ് ആന്‍ഡ് വര്‍ഷിപ്പ് (Praise and Worship) – പുതു പുതു ചേഷ്ടകള്‍!!
ചുറുചുറുക്കുള്ള ഒരു സഭയുടെ ലക്ഷണമായി ഇളക്കപ്പെരുക്കമുള്ള പാട്ടുകളും, ഡാന്‍സും, കൈയ്യടി, കൈവീശല്‍ എന്നിവയൊക്കെ ഇന്ന് ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാദേശീക സഭകള്‍ ചത്തതാണന്നു അടക്കം പറയുന്ന അല്പ്ജ്ഞാനികള്‍ ഇന്ന് അവിടവിടെ തല പൊക്കി തുടങ്ങി. വിരസമായ
സഭയില്‍ കൂട്ടായ്മയില്‍ ഇല്ലാത്തവരെ ആരാധനയോഗത്തിന് പ്രത്യേക സ്ഥാനത്ത് ഇരുത്തണമോ?
പ്രാദേശീക സഭാ കൂട്ടായ്മയില്‍ ഇല്ലാത്തവരെ എവിടെ ഇരുത്തണം എന്നതിനേക്കാള്‍ ഉപരിയായി “സഭ ഒന്നടങ്കം” ഇവരെ അറിഞ്ഞിരിക്കണം. ഒരു സഭയുടെ “ചന്തമായും, ക്രമമായും” ഉള്ള സുഗമമായ നടത്തിപ്പിനും, ദൈവനാമ മഹത്വത്തിനും ഇത് ആവിശ്യമാണ്. പ്രയോഗീകമായതും വചനാടിസ്ഥാനത്തില്‍
