ദൈവത്തിന്‍റെ ജനം എല്ലായ്പോഴും സഭയായി ഒരുമിച്ചുകൂടി വരണമെന്നുള്ളതാണ് സഭയുടെ അധിപനായ ദൈവത്തിന്‍റെ ആഗ്രഹമെന്ന് പുതിയനിയമം വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. ദൈവജനം ഓരോരുത്തരും തങ്ങളുടെ ജീവിതത്തില്‍ തനിയെ ഭാരങ്ങളെ വഹിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ആയതുകൊണ്ട്
Month: October 2013
വിശ്വാസ മൂല്യങ്ങൾക്ക് വില പറയുന്ന വിപണിപരസ്യങ്ങളും വീണു പോകുന്ന വിശ്വാസികളും…
ഇന്ന് നമുക്ക് ചുറ്റും കണ്ടുവരുന്ന ചില പരസ്യങ്ങളും അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും, ചിത്രങ്ങളും, അഭിനയങ്ങളും ഒക്കെ നാം ശ്രദ്ധിക്കുമ്പോള്‍ വളരെ തന്ത്രപരമായി ഒരു വിശ്വാസിയെ സ്വാധീനിച്ചു വലയിലാക്കുന്ന സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കും .
ക്രൈസ്തവ ‘വിശ്വാസികള്‍’ എല്ലാം ‘ഒരു കുടക്കീഴില്‍ അണിനിരക്കുക’ ???
‘ഒരു കുടക്കീഴില്‍ അണിനിരക്കുക‘ എന്ന സംഘടിത ആശയം ഇന്ന് വിശ്വാസസമൂഹത്തിലും സജീവമാണ്. പ്രവചന പഠിതാക്കള്‍ പറയുന്നത് ശരിയാണെങ്കില്‍ ഒരു ‘തെറ്റായ ലോകമതം’ ഒടുവില്‍ ഈ ലോകത്തില്‍ പ്രബലപ്പെടും. ഉപദേശ പിശകുകളല്ല, സഭയുടെ വിഭാഗീയതയാണ് യഥാര്‍ത്ഥ ശാപം
ലോകത്തോട് ‘ഇണയല്ലാപ്പിണ’ (unequally yoked) ചേരുന്ന വിശ്വാസികൾ, സ്ഥലം സഭകളെ വലക്കുന്നുവോ?
ചിലർ പരിതപിക്കുന്നതുപോലെ, എല്ലാം നഷ്ടപ്പെട്ടു,…സഭ ലോകത്തിലേക്ക് ഇറങ്ങിപ്പോയി,… ലോകത്തില്‍നിന്നുള്ള വേര്‍പാട്, അതൊന്നും ഇപ്പോള്‍ കാണാനില്ല, വേര്‍പാട് എന്ന ഉപദേശം കാലഹരണപ്പെട്ട ഒരു ആശയമാണ് എന്നൊന്നും നാം ചിന്തിക്കുവാന്‍ പാടില്ല. വലിയവനായ ദൈവം വചനത്തിൽ പറഞ്ഞിരിക്കുന്ന
ഒരു സ്ഥലംസഭ വിഘടിപ്പിക്കപ്പെട്ട്, ആ സഭയുടെ പ്രാദേശിക മേഖലക്കുള്ളില്‍ തന്നെ മറ്റൊരു സഭ സ്ഥാപിക്കുന്നത് ശരിയായ കാര്യമാണോ?
ഒരു സൈന്യം തങ്ങളുടെ രാജ്യത്തെ, രാജ്യമേഖലയെ കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. അതുപോലെ തന്നെ പ്രധാനമാണ് യുദ്ധമുഖത്തായിരിക്കുന്ന പട്ടാളം പുതിയ മേഖലകളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയെന്നതും. ഒരു സ്ഥലംസഭയെ, അതായത്, സഭാവിശ്വാസികളെ സംബന്ധിച്ചടത്തോളം, മുന്‍പുപറഞ്ഞ സൈന്യവ്യൂഹത്തിന്റെ അതേ ഉത്തരവാദിത്വമാണ് കര്‍ത്താവിന്റെ
പൌലോസ് ‘ചേതം’ എന്നെണ്ണിയതും, ‘ചവര്‍’ എന്നെണ്ണിയതും, ഇന്നത്തെ വിശ്വാസിക്ക് വിലയേറിയതും, പൊങ്ങച്ചവും!!
ഭൌതീക നേട്ടങ്ങളുടെയും, വിദ്യാഭാസ യോഗ്യതയുടെയും, കുടുംബ മഹിമയുടെയും, സാമ്പത്തീക വിഷയത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ആത്മീയ പ്രവര്‍ത്തനങ്ങളുടെ തലപ്പത്ത് ഇരിക്കാനും, ചുക്കാന്‍ പിടിക്കാനും ഉള്ള യോഗ്യതകളായി കണക്കാക്കുന്നവര്‍ക്ക്, അപ്പോസ്തലനായ പൌലോസിന്‍റെ ‘ചേതം’, ‘ചവര്‍’ എന്ന പ്രയോഗങ്ങള്‍
