എന്റെ ഭാര്യക്ക് മോതിരം ഇടുന്നത് ഇഷ്ടമല്ല, എന്റെ നിര്‍ബന്ധം കൊണ്ടാണ് അവള് മോതിരം ഇടുന്നത്! ഇതു തെറ്റാണോ സര് ?
ഭാര്യക്കല്ല പ്രശ്നം, സ്വന്തം ഭാര്യയില്‍, ഭര്‍ത്താവു എന്ന നിലയില്‍ താങ്കള്‍ക്കുള്ള ‘വിശ്വാസ കുറവിന്റെ’ പ്രത്യക്ഷ ലക്ഷണം ആണ്. ഇത് മറ്റു പല വൈകല്യങ്ങളുടെയും അനന്തര ഫലമാണ്. അതുകൊണ്ട് ഈ മനോരോഗത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍,
വിവാഹ മോതിരത്തോടുള്ള ഭ്രമം ബൈബിളില്‍ നിന്നോ ?
കേരളത്തിലെ സഭകളിലും (brethren), കേരളത്തിന് പുറത്തു ജോലിക്ക് പോയിരിക്കുന്നവരിലും ചിന്താക്കുഴപ്പമുണ്ടാക്കിക്കൊണ്ട്, സാത്താന് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. യാതൊരു ഉളുപ്പും ഇല്ലാതെ, വേര്‍പെട്ടു തന്നെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തെ പരിഹസിച്ച്, വില കൊടുത്തു വിശ്വാസത്തില്‍ വന്നവരോട്
Sabhasathyam.com
“ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും” സദൃശ്യവക്യങ്ങള്‍ 31:30
നമ്മുടെ സുവിശേഷകന് മാര്‍ പോലും ‘ആഭരണം’ അനുകൂലിക്കുന്നുണ്ടല്ലോ??
ആഭരണം അനുകൂലിക്കുന്ന സുവിശേഷകന് മാരും അവരുടെ ഭാര്യമാരും ആഭരണം പരസ്യമായി ഉപഗോഗിക്കുന്നില്ല. അവര്‍ മറ്റുള്ളവര്‍ ധരിക്കുവാന്‍ പ്രലോഭിപ്പിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍, ഒരു കാലത്ത് ആത്മീയ സത്യങ്ങള്‍ക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവരുടെ, വിലകൊടുത്തവരുടെ, എല്ലാം ഉപേക്ഷിച്ചവരുടെ (ന്യായമായി
കര്‍ത്തൃമേശയില്‍ പങ്കുകൊള്ളെണ്ടവര് ആരെല്ലാം? യോഗ്യത എന്ത്?
ഒന്നാം നൂറ്റാണ്ടിലെ എല്ലാ വിശ്വാസികളും കര്‍ത്താവിന്റെ കല്പന പ്രകാരം, രക്ഷിക്കപ്പെട്ടവര്‍ വിശ്വാസ സ്നാനത്തിലൂടെ കര്‍ത്താവിനെ സാക്ഷിച്ചവര്‍ തിരുവത്താഴം ആചരിച്ച് കര്‍ത്താവിന്റെ മരണത്തെ ഓര്‍ത്തു വന്നു. ഞാന്‍ വരുവോളം എന്ന് പറഞ്ഞു ഏല്പിച്ചിട്ട് ഉള്ളത് കൊണ്ട്
ഇട്ടു കൊതിതീര്‍ന്നിട്ടില്ല ചേച്ചി…. സ്നാനപ്പെട്ട് സഭയില്‍ ചേരുവാന്‍ ആഭരണം ഊരണം എന്ന് അവര്‍ പറഞ്ഞു…. ഞങ്ങടെ അപ്പന് അങ്ങനെ തീരുമാനിച്ചപ്പോള്‍ മറ്റു നിവൃത്തി ഇല്ലാരുന്നു….
ഈ കാര്യത്തില്‍ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു. നമ്മുടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം അനുസരിച്ച് ഒരു കുടുംബത്തിലെ അംഗങ്ങള്‍ പല സഭകളിലായി / മതങ്ങളിലായി നില്‍ക്കുന്നത് സമൂഹത്തില്‍ മോശമായ ഒരു കാര്യമാണ്. അതുകൊണ്ട് ആദ്യം
ആഭരണം വേണ്ടെങ്കില്‍, നിങ്ങടെ ആളുകള്‍ ‘വിലയേറിയ വസ്ത്രം’ ധരിക്കുന്നത്, പിന്നെന്തിനാ?
നല്ല ചോദ്യം, സാധാരണയായി ആഭരണ അനുകൂലികള്‍ ചോദിക്കുന്നതാണ് ഇത്. ഇന്ന് വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരുടെയും വസ്ത്രധാരണം കണ്ടാല്‍ ഈ ചോദ്യം വളരെ അര്‍ത്ഥവത്താണ്. ‘വിലയേറിയ വസ്ത്രം’ പറയുന്നതിന് മുന്‍പ് ‘വസ്ത്രം’ എന്ന പ്രയോഗത്തിന്റെ അര്‍ഥം
ചേച്ചി… ‘വിവാഹ മോതിരം’ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?
മോളുടെ ഈ ചോദ്യത്തിന് ഉത്തരം ലളിതമയി പറയട്ടെ. എന്റെ ഭര്‍ത്താവിനു എന്നെയും, എനിക്ക് എന്റെ ഭര്‍ത്താവിനെയും പൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടും, ദൈവമാണ് ഞങ്ങളെ യോജിപ്പിച്ചത് എന്ന് ബോധ്യം ഉള്ളതുകൊണ്ടും, വിവാഹ മോതിരം, താലിമാല, സിന്ദൂരകുറി തുടങ്ങിയ
