“കേരളീയ വിശ്വാസികള്‍ക്ക് ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….” – M.E Cherian sir
ദീര്‍ഘദര്‍ശിയായിരുന്ന ഈ പിതാവിന്റെ വാക്കുകള്‍ ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു…… വിദേശ സംസ്കാരത്തില്‍ ജീവിക്കുകയും, മക്കളെ വളര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളോട്, കര്‍തൃസന്നിധിയില്‍ ആയിരിക്കുന്ന നമ്മുടെ എം.ഇ ചെറിയാന്‍ സാറിന് (1917-1993) പറയാനുള്ളത്, “മക്കളെ കേരളീയ സംസ്കാരത്തില്‍
