ഭാര്യക്കല്ല പ്രശ്നം, സ്വന്തം ഭാര്യയില്‍, ഭര്‍ത്താവു എന്ന നിലയില്‍ താങ്കള്‍ക്കുള്ള ‘വിശ്വാസ കുറവിന്റെ’ പ്രത്യക്ഷ ലക്ഷണം ആണ്. ഇത് മറ്റു പല വൈകല്യങ്ങളുടെയും അനന്തര ഫലമാണ്. അതുകൊണ്ട് ഈ മനോരോഗത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍, താങ്കള്‍ക്ക് നല്ല ഒരു കൌണ്സിലിംഗ് ആവിശ്യമാണ്.
