സഭായോഗങ്ങളില്‍ ‘സന്ദര്‍ശകര്‍ സ്വയം പരിചയപ്പെടുത്തല്‍’ അനിവാര്യമോ?

കര്‍ത്താവിനെ ആരാധിക്കുവനായി മറ്റു സഭകളില്‍ നിന്നും സന്ദര്‍ശകരായി എത്തുന്ന പുരുഷന്മാര്‍ ചില സ്ഥലങ്ങളില്‍ സ്ത്രീകളും (സ്ത്രീകള്‍ സഭകളില്‍ മിണ്ടാതിരിക്കണം (1കൊരിന്ത്യര്‍ 14:34)  എന്ന ദൈവവചന വ്യവസ്ഥക്ക് വിപരീതമായി) എഴുന്നേറ്റു ‘തങ്ങളെ തന്നെ പരിചയപ്പെടുത്തി ഒരു

Read More

വസ്ത്രം എന്തിനാ???

മാന്യമായ വസ്ത്രധാരണം എല്ലാരും ചിന്തിച്ചു തുടങ്ങി….. വിശ്വാസികളുടെ ‘കീറല്‍’ കൂടിവരുന്ന കാലത്താണ് നാം എന്നത് കൊണ്ട് വിശ്വാസികള്‍ അധികം സുക്ഷിക്കുക..

Read More

‘മോതിര’വാദികളുടെ ലഘുചരിതം….

ഉപേക്ഷിച്ചു കളഞ്ഞിരുന്ന ‘മോതിരം’ തിരികെയണിഞ്ഞു, ആത്മീയ സദസ്സുകളിലേക്കും യോഗങ്ങളിലേക്കും ഞെളിഞ്ഞു കയറിവരുന്ന മോതിരവാദികളുടെ ലഖുചരിതം . പുതുപ്പണക്കാരന്റെ പുറംപൂച്ചുമായി സഹാവിശ്വാസിക ള്‍ക്ക് ഉണ്ടാകുന്ന ഇടര്ച്ചക്ക് യാതൊരു പരിഗണനയും നല്കാതെ ‘ആത്മീയം കളിക്കുന്ന’ ഇവരുടെ ‘മോതിരചരിത്രം’

Read More

‘രക്ഷിക്കപ്പെട്ടു’, ‘സ്നാനപ്പെട്ടു’, ‘അപ്പം നുറുക്കി’ ഇത്രമാത്രമോ? ഇത് ആരാ പഠിപ്പിച്ചത്? നാം വചനത്തിലേക്ക് മടങ്ങിവരണം… ജോസ് മാങ്കുടി

‘സഭായോഗം’  ഞായറാഴ്ച  മാത്രമോ? വേദപഠനവും, പ്രാര്‍ത്ഥനയും സഭായോഗമോ? അപ്പോസ്തല പ്രവര്‍ത്തി രണ്ടാം അധ്യായത്തില്‍ കാണുന്ന കൃത്യമായ ഏഴ് കാര്യങ്ങള്‍ ആദിമ സഭയെപ്പോലെതന്നെയുള്ള മാതൃക ഇന്നത്തെ സ്ഥലം സഭകളും അനുവര്‍ത്തിക്കണം. (1). രക്ഷിക്കപ്പെട്ടു,   (2)സ്നാനപ്പെട്ടു,   (3)വേര്‍പെട്ടു

Read More

സഹോദരിമാരുടെ മുടി മുറിക്കാമോ ?ബോബ് ചെയ്യുന്നത് ശരിയാണോ ?പെണ്‍കുഞ്ഞുങ്ങളുടെ തലമുടി ബോയ്സ് കട്ട്‌ ചെയ്യാമോ ?സഭാവിശ്വാസികളുടെ ഫാഷന്‍ ഹെയര്‍ കട്ടിംഗ് ബൈബിള്‍ എന്ത് പറയുന്നു ?

പ്രാരംഭമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്തിനു, യിസ്രയേലുമായി ഉണ്ടായിരുന്ന ബന്ധം, അബ്രഹാം ആരായിരുന്നു, ശിഷ്യന്മാര്‍ക്ക് കര്‍ത്താവിനോടുണ്ടായിരുന്ന ബന്ധം എന്നിവ നമ്മുക്ക് ഒന്ന് പരിശോധിക്കാം. “ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു.

Read More

പ്രാദേശീക സഭ പരിശുദ്ധാത്മാവിനാല്‍ കൂട്ടിവരുത്തപ്പെടണം..

പ്രാദേശീക സഭ പരിശുദ്ധാത്മാവിനാല്‍ കൂട്ടിവരുത്തപ്പെടുന്നതിനു നാലു സാദൃശ്യങ്ങള്‍  ദൈവ വചനത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. അതില്‍ ഓരോന്നും ‘പേര് വെളിപ്പെടുത്താത്ത’ ഒരു ദാസന്റെ പ്രവര്‍ത്തനവും  ഒപ്പം ‘വെവ്വേറെ തരത്തിലുള്ള’ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും വെളിപ്പെടുത്തുന്നു. സുവിശേഷ വിരുന്നിലേക്കായി

Read More

സഹോദരിമാര്‍ മൗനമായിരിക്കുമ്പോള്‍ തന്നെ, സഭയില്‍ സഹോദരന്മാരും സഹോദരിമാരും തുല്യരായിരിക്കുന്നത് എങ്ങനെയാണ് ?

സ്ഥലം സഭയില്‍ സഹോദരന്മാര്‍ പ്രസംഗിക്കുന്നു, പ്രാര്‍ഥിക്കുന്നു, സ്തോത്രം ചെയ്യുന്നു സഹോദരിമാര്‍ മൗനമായി ഇരിക്കുന്നു, എന്നതിന്‍റെ അര്‍ത്ഥം സഹോദരിമാര്‍ സഹോദരന്മാരെക്കാള്‍ വിലകുറഞ്ഞവര്‍ ആണ് എന്നല്ല. സഹോദരന്മാര്‍ നിവര്‍ത്തിക്കുന്നത്‌ ദൈവവചനം പറയുന്ന നായകത്വ (Headship) ശുശ്രുഷയാണ്. “അതിൽ

Read More

ഒരു വിശ്വാസിക്ക് തന്റെ സ്ഥലം സഭയോട് എത്രമാത്രം പ്രതിബദ്ധത ഉണ്ടായിരിക്കണം?

അപ്പോസ്തലനായ പൗലോസ്‌ ഫിലിപ്പിയര്‍ക്ക് എഴുതിയപ്പോള്‍, “ഞാന്‍  നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍  ഏകാത്മാവില്‍  നിലനിന്നു എതിരാളികളാല്‍  ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ

Read More

സഹോദരന്മാര്‍ സഭയില്‍ ശബ്ദത്തില്‍ പ്രാര്‍ത്ഥിക്കുന്നത്‌ സഭയില്‍ ആയിരിക്കുന്ന സഹോദരിമാരുടെ ആത്മീയ വിഷയങ്ങളെയും വഹിച്ചു കൊണ്ടല്ലേ?

സഭാകൂടിവരവുകളില്‍ സഹോദരന്മാര്‍ക്ക് മാത്രമേ സഭാമദ്ധ്യേ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ ദൈവവചനം അനുശാസിക്കുന്നുള്ളൂ. 1 കൊരിന്ത്യര്‍ 14: 34,35  “വിശുദ്ധന്മാരുടെ സര്‍വ്വസഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്കു അനുവാദമില്ല. അവര്‍

Read More