കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്, തന്നെ കാണിച്ചു കൊടുത്ത രാത്രിയില്‍ കര്‍ത്തൃമേശ (തിരുവത്താഴം) സ്ഥാപിച്ചത്. മത്തായി 26:26-29, മാര്‍ക്കോസ് 14:22-25, ലൂക്കോസ് 22: 18-20 എന്നീ സുവിശേഷ ങ്ങളില്‍ ഇത് സംബന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയനിയമസഭ അത്
Author: vibha mp
ആഭരണ അനുകൂലികള്‍ സഭകളില്‍ കൂടി വരുന്നതിന്റെ കാരണം ???
ഒരു കാലത്ത് കര്‍ത്താവില്‍ ഉള്ള വിശ്വാസത്തിന്റെയും, കര്‍ത്താവിനോടുള്ള സ്നേഹത്തിന്റെയും ഫലമായും, ആത്മാവിലുള്ള വിത്യസതിന്റെ (രക്ഷയുടെ) ബാഹ്യമായ ( സാക്ഷ്യത്തിന്റെ) അഥവാ വേര്‍പാടിന്റെ അടയാളമായും വിശ്വാസികള്‍ സ്വീകരിച്ച ‘ആഭരണ വര്‍ജ്ജനം’ ഇക്കാലങ്ങളില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന
ആഭരണം ധരിക്കണമെന്നും, ചോദിച്ചു വാങ്ങണം എന്നും ദൈവീക കല്പന ഉണ്ടല്ലോ….
ഇസ്രയേല്‍ മക്കള്‍ മിസ്രയീം വിട്ടുപോയപ്പോള്‍ ആഭരണങ്ങള്‍ ചോദിച്ചു വാങ്ങിക്കൊണ്ടുപോയി (പുറപ്പാട് 3:22, 11:2, 12:35,36). ഈ ചരിത്ര സംഭവം ആഭരണം ധരിക്കാനായി ‘ദൈവം കൊടുത്ത കല്പനയായി അഥവാ ലൈസന്‍സ് ആയി’ പറയുന്നവര്‍ ഉണ്ട്. അങ്ങനെയെങ്കില്‍,
ചേച്ചീ ഒരു ‘ചെറിയ മാല’ ഇട്ടാല്‍ എന്താ തെറ്റ്?
ദൈവം തന്ന സൌന്ദര്യം പൂര്‍ണ്ണമാണെന്ന് മനസിലായത് കൊണ്ടും ദൈവത്തെ ബഹുമാനിക്കുന്നത് കൊണ്ടും എനിക്ക് കൂടുതല്‍ ” EXTRA FITTINGS ” ആവിശ്യമില്ല. പഴയ നിയമത്തില്‍ പരസംഗം ചെയ്താല്‍ പാപം എന്ന് ദൈവ കല്പന ഉണ്ടായിരുന്നു,
ചെറുപ്പം മുതല്‍ നിങ്ങള്‍ ആഭരണം ഉപയോഗിച്ചിട്ടില്ല, അതുകൊണ്ടല്ലേ നിങ്ങള്‍ക്ക് അതിനോട് താല്പര്യം ഇല്ലാത്തത്?
ഒരുതരത്തില്‍ അത് ശരിയാണ്, ഞാന്‍ ദൈവ ഭയമുള്ള ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെടാന്‍ സ്വര്‍ഗത്തിലെ ദൈവത്തിനു എന്നോട് കരുണയുണ്ടായി. “നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ” (യെശയ്യാവ് 44:2
വിശ്വാസികള്‍ ഇന്ന് ഐകമത്യപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് ?
വിശ്വാസികള്‍ നിര്‍വഹിക്കേണ്ട അടിസ്ഥാനപരമായ മൂന്ന് ഉത്തരവാദിത്വങ്ങളെ ശ്രദ്ധിക്കാം . 1. സഹോദരനെ സ്നേഹിക്കണം.(1 യോഹന്നാന് 4:20), 2. വേര്‍പെട്ട ജീവിതം നയിക്കുന്നവരായിരിക്കണം (2 കോരി 6:16-17,യെശയ്യാവ് 52:11) 3. മതപരമായ ചട്ടക്കൂടുകളെയും ആചാരങ്ങളെയും വിട്ടവരായിരിക്കണം.
ഒരു സഭാവിശ്വാസിയെ സംബന്ധിച്ച് പരക്കുന്ന ‘കിംവദന്തികള്‍’ ഒരു പ്രാദേശിക സഭ എങ്ങനെ കൈകാര്യം ചെയ്യും.?
ഒരു വ്യക്തി പറഞ്ഞു കേള്‍ക്കുന്നത് കൂടാതെ, പഴയ നിയമ പ്രമാണമായ ‘രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴി ‘(ആവര്‍ത്തനം 17:6 )സഭയുടെ സുപ്രധാന കാര്യങ്ങളിലും പ്രായോഗികമാക്കാം. കിംവദന്തികളുടെ അടിസ്ഥാനത്തില്‍ സഭകള്‍ ഒരിക്കലും നടപടി എടുക്കരുത്. ‘രണ്ടോ
സഹോദരിമാര്‍ സഭയില്‍ പാട്ട് പാടുന്നത് സ്ത്രീകള്‍ മൌനമായിരിക്കുക (1തിമോത്തി 2:11) എന്ന പ്രമാണത്തിന്റെ ലംഘനമല്ലേ ?
സ്ത്രീകള്‍ സഭയോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ (1 കൊരി 14:34) എന്ന് പൗലോസ് കല്പിക്കുമ്പോള് അപ്പോസ്തലന് ന്യായപ്രമാണത്തെ അനുസരിക്കുകയും അതിനെ പിന്താങ്ങുകയാണ്. ‘കീഴടങ്ങിയിരിക്കുക’ എന്നത് സൂചിപ്പിക്കുന്നത് ദൈവം കല്പിച്ചക്കിയ മാതൃകയായ സമര്‍പ്പണം അഥവാ വിധേയപ്പെടലിനെയാണ് . പുതിയ
മൂപ്പന് ശുശ്രുഷയില്‍ അഥവാ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു ‘മൂപ്പന്’ തന്നെത്താന്‍ പിന്വാങ്ങാമോ ?
തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമ്മുക്ക് നല്‍കിയിട്ടുണ്ട് എന്നുള്ളതാണ്, ഉല്പത്തി 2,3 അദ്ധ്യായങ്ങള്‍ പഠിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നത്. ‘തെരഞ്ഞെടുപ്പു’ ശരിയാണെങ്കിലും തെറ്റാണെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമ്മുക്ക് നല്‍കുകയും ,തെരഞ്ഞെടുപ്പിനനുസരിച്ചു ദൈവം നമ്മോടു ഇടപെടുകയും ചെയ്യും
