ഒരു പ്രാദേശീക സഭയിലെ മൂപ്പന്‍ (Elder) തന്‍റെ പദവിയില്‍നിന്നും വിരമിക്കേണ്ടതുണ്ടോ?
പഴയനിയമകാലത്ത്, ലേവ്യപൌരോഹിത്യത്തില്‍, സമാഗമനകൂടാരത്തിലെ ശുശ്രുഷകള്‍ക്ക് വളരെയധികം ശാരീരിക അധ്വാനം ആവശ്യമായിരുന്നു. അതുകൊണ്ട്, സമാഗമനകൂടാരത്തില്‍ വേല ചെയ്യുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രായപരിധി പറഞ്ഞിരുന്നു. “യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ലേവ്യർക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ