വിശ്വസ്തത – വാക്കിലും സാമ്പത്തീക കാര്യങ്ങളിലും.. Evg.T.P Kanakaraj

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഒരു ശീലമാണ് ‘വാക്കിലും’ ‘സാമ്പത്തീക വിഷയങ്ങളിലും’ ഉള്ള വിശ്വസ്തത. നമ്മുടെ വിശ്വാസികളെ ‘നമ്പാന്‍’ കൊള്ളാമോ? “മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ

Read More

സ്ഥലം സഭകള്‍ ലോകത്തിലെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

വസ്തുതാപരമായി നാം ചിന്തിച്ചാല്‍, ഈ ലോകത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ സ്വാധീനിക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രേരകശക്തിയായി വര്‍ത്തിക്കുന്നത് സര്‍വ്വനിയന്ത്രിതാവായ, സര്‍വ്വശക്തനായ ദൈവത്തിന്റെ സ്വന്തമായ പ്രാദേശിക സഭാകൂടിവരവുകളാണ് എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. സഭകള്‍ ലോകത്തെ

Read More

സാക്ഷികള്‍ സാക്ഷ്യം വഹിക്കട്ടെ…. അവരെ കൊല്ലരുതേ !!!!!

സാക്ഷ്യം വഹിക്കുക ! ഉദാത്തമായ ഒരു പുതിയ നിയമ പദം… നാം അറിഞ്ഞതും അനുഭവിക്കുന്നതും മറ്റുള്ളവരിലേക്ക് പകര്‍ന്നു, അവരെ രക്ഷയിലേക്കും പുതിയ നിയമ സത്യങ്ങളിലേക്കും നടത്തുന്ന അനുഗൃഹീത ശുശ്രൂഷ. ഓരോ പുതിയ നിയമ വിശ്വാസിയുടെയും

Read More

ഭക്തനാണെന്ന് കാണിക്കാന്‍ എന്ത് ‘കോലവും’ കെട്ടുന്നവരോട് ഒരു ഉപദേശം… Evg. P.G James

“ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”(2 തിമോ 3:5) ഇത്ര ത്യാഗം സഹിക്കാന്‍, ഇത്ര വേര്‍പാടും വിശുദ്ദിയും പാലിക്കാന്‍ നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്? നിനക്ക് ഞാന്‍

Read More

സ്ഥലം സഭയിലെ മൂപ്പന്മാരോട്, വിശ്വാസികള്‍ എപ്രകാരം കടമ്പെട്ടിരിക്കുന്നു?

എബ്രായര്‍ 13: 7 – നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത്  അവരുടെ വിശ്വാസം അനുകരിപ്പിന്‍.. എബ്രായര്‍ 13 : 17 – നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍;

Read More

‘അമ്മമാരെ വേണം പറയാന്‍’…. എന്തുകൊണ്ട്??

“യഥാര്‍ഥമായി ദൈവത്തിനു മുന്‍പില്‍ വിനയപ്പെടാത്ത കുടുംബങ്ങളില്‍ ഭൌതീക നന്മ ഉണ്ടായിരിക്കാം, എന്നാല്‍ സ്വസ്ഥത അനുഭവിക്കില്ല.. കുഞ്ഞുങ്ങള്‍ ഈ അഹങ്കാരം നിമിത്തം വീട്ടില്‍ വരുന്നവരോട് യോഗ്യമായി സംസാരിക്കില്ല HAI…BYE… എന്ന രണ്ടു പദം മാത്രം…. TVയുടെയും

Read More

തിരുവത്താഴ ശുശ്രുഷയില്‍ പല കപ്പുകള്‍ക്ക് പകരം ഒരു കപ്പു മാത്രം ഉപയോഗിക്കുന്നതിന്റെ പ്രസക്തി എന്താണ്?

തിരുവത്താഴ ശുശ്രുഷയെ ക്കുറിച്ച് അപ്പോസ്തലനായ പൗലോസ്‌ സംസാരിക്കുന്നത് വളരെ ആധികാരികതയോടെയാണ്. ” ഞാന്‍ കര്‍ത്താവില്‍ നിന്ന് പ്രാപിച്ചത് ” എന്നാണു അപ്പോസ്തലന്‍ 1കൊരി. 11: 23 ല്‍ കര്‍ത്താവിന്റെ അത്താഴത്തെക്കുറിച്ച് (Lord’s Supper) വ്യക്തമാക്കുന്നത്.

Read More

Bold & Beautiful ?

നഗ്നതാ പ്രദര്‍ശനം സൌന്ദര്യത്തിന്റെ ലക്ഷണമോ? ദൈവത്തിന്റെ കണ്ണില്‍ എന്‍റെ സൌന്ദര്യം ? ഒരുക്കത്തിന് ഒരു ‘ദിശ’ ഉണ്ടായിരിക്കണം. സൌന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുന്നു.. സ്ത്രീ വര്ഗ്ത്തില്‍ ഏറ്റവും കൂടുതല്‍ തനിക്കു തന്നെ ‘മേക്കപ്പ്’ വരുത്തുവാന്‍

Read More

പ്രാദേശിക സഭയിലെ മൂപ്പന്‍റെ ഉത്തരവാദിത്വങ്ങള്‍, കര്‍ത്തവ്യങ്ങള്‍ എന്തെല്ലാം?

അപ്പോസ്തലനായ പത്രോസ് (1പത്രോസ് 5:1-3)മൂന്നു പ്രധാന ഉത്തരവാദിത്വങ്ങളാണ് മൂപ്പന്മാരെ ഭരമേല്പ്പിക്കുന്നത്‌ – 1. ആട്ടിന്‍ കൂട്ടത്തെ മേയിച്ചു കൊള്‍വീന്‍, 2. ആട്ടിന്‍ കൂട്ടത്തിനു മാതൃകകളായിത്തീരുക, 3. ആട്ടിന്‍ കൂട്ടത്തെ അദ്ധ്യക്ഷത ചെയ്യുവിന്‍. മേയ്ക്കുക എന്ന

Read More

“കേരളീയ വിശ്വാസികള്‍ക്ക് ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….” – M.E Cherian sir

ദീര്‍ഘദര്‍ശിയായിരുന്ന ഈ പിതാവിന്റെ വാക്കുകള്‍ ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു…… വിദേശ സംസ്കാരത്തില്‍ ജീവിക്കുകയും, മക്കളെ വളര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളോട്, കര്‍തൃസന്നിധിയില്‍ ആയിരിക്കുന്ന നമ്മുടെ എം.ഇ ചെറിയാന്‍ സാറിന് (1917-1993) പറയാനുള്ളത്, “മക്കളെ കേരളീയ സംസ്കാരത്തില്‍

Read More