ഈ കാര്യത്തില്‍ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു. നമ്മുടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം അനുസരിച്ച് ഒരു കുടുംബത്തിലെ അംഗങ്ങള്‍ പല സഭകളിലായി / മതങ്ങളിലായി നില്‍ക്കുന്നത് സമൂഹത്തില്‍ മോശമായ ഒരു കാര്യമാണ്. അതുകൊണ്ട് ആദ്യം
Month: February 2013
ആഭരണം വേണ്ടെങ്കില്‍, നിങ്ങടെ ആളുകള്‍ ‘വിലയേറിയ വസ്ത്രം’ ധരിക്കുന്നത്, പിന്നെന്തിനാ?
നല്ല ചോദ്യം, സാധാരണയായി ആഭരണ അനുകൂലികള്‍ ചോദിക്കുന്നതാണ് ഇത്. ഇന്ന് വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരുടെയും വസ്ത്രധാരണം കണ്ടാല്‍ ഈ ചോദ്യം വളരെ അര്‍ത്ഥവത്താണ്. ‘വിലയേറിയ വസ്ത്രം’ പറയുന്നതിന് മുന്‍പ് ‘വസ്ത്രം’ എന്ന പ്രയോഗത്തിന്റെ അര്‍ഥം
ചേച്ചി… ‘വിവാഹ മോതിരം’ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?
മോളുടെ ഈ ചോദ്യത്തിന് ഉത്തരം ലളിതമയി പറയട്ടെ. എന്‍റെ ഭര്‍ത്താവിനു എന്നെയും, എനിക്ക് എന്‍റെ ഭര്‍ത്താവിനെയും പൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടും, ദൈവമാണ് ഞങ്ങളെ യോജിപ്പിച്ചത് എന്ന് ബോധ്യം ഉള്ളതുകൊണ്ടും, വിവാഹ മോതിരം, താലിമാല, സിന്ദൂരകുറി തുടങ്ങിയ
കര്‍ത്തൃമേശ ആചരിക്കുന്നതിനുള്ള അടിസ്ഥാന പ്രമാണം എന്താണ്?
കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്, തന്നെ കാണിച്ചു കൊടുത്ത രാത്രിയില്‍ കര്‍ത്തൃമേശ (തിരുവത്താഴം) സ്ഥാപിച്ചത്. മത്തായി 26:26-29, മാര്‍ക്കോസ് 14:22-25, ലൂക്കോസ് 22: 18-20 എന്നീ സുവിശേഷ ങ്ങളില്‍ ഇത് സംബന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയനിയമസഭ അത്
ആഭരണ അനുകൂലികള്‍ സഭകളില്‍ കൂടി വരുന്നതിന്റെ കാരണം ???
ഒരു കാലത്ത് കര്‍ത്താവില്‍ ഉള്ള വിശ്വാസത്തിന്റെയും, കര്‍ത്താവിനോടുള്ള സ്നേഹത്തിന്റെയും ഫലമായും, ആത്മാവിലുള്ള വിത്യസതിന്റെ (രക്ഷയുടെ) ബാഹ്യമായ ( സാക്ഷ്യത്തിന്റെ) അഥവാ വേര്‍പാടിന്റെ അടയാളമായും വിശ്വാസികള്‍ സ്വീകരിച്ച ‘ആഭരണ വര്‍ജ്ജനം’ ഇക്കാലങ്ങളില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന
ആഭരണം ധരിക്കണമെന്നും, ചോദിച്ചു വാങ്ങണം എന്നും ദൈവീക കല്പന ഉണ്ടല്ലോ….
ഇസ്രയേല്‍ മക്കള്‍ മിസ്രയീം വിട്ടുപോയപ്പോള്‍ ആഭരണങ്ങള്‍ ചോദിച്ചു വാങ്ങിക്കൊണ്ടുപോയി (പുറപ്പാട് 3:22, 11:2, 12:35,36). ഈ ചരിത്ര സംഭവം ആഭരണം ധരിക്കാനായി ‘ദൈവം കൊടുത്ത കല്പനയായി അഥവാ ലൈസന്‍സ് ആയി’ പറയുന്നവര്‍ ഉണ്ട്. അങ്ങനെയെങ്കില്‍,
ചേച്ചീ ഒരു ‘ചെറിയ മാല’ ഇട്ടാല്‍ എന്താ തെറ്റ്?
ദൈവം തന്ന സൌന്ദര്യം പൂര്‍ണ്ണമാണെന്ന് മനസിലായത് കൊണ്ടും ദൈവത്തെ ബഹുമാനിക്കുന്നത് കൊണ്ടും എനിക്ക് കൂടുതല്‍ ” EXTRA FITTINGS ” ആവിശ്യമില്ല. പഴയ നിയമത്തില്‍ പരസംഗം ചെയ്താല്‍ പാപം എന്ന് ദൈവ കല്പന ഉണ്ടായിരുന്നു,
ചെറുപ്പം മുതല്‍ നിങ്ങള്‍ ആഭരണം ഉപയോഗിച്ചിട്ടില്ല, അതുകൊണ്ടല്ലേ നിങ്ങള്‍ക്ക് അതിനോട് താല്പര്യം ഇല്ലാത്തത്?
ഒരുതരത്തില്‍ അത് ശരിയാണ്, ഞാന്‍ ദൈവ ഭയമുള്ള ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെടാന്‍ സ്വര്‍ഗത്തിലെ ദൈവത്തിനു എന്നോട് കരുണയുണ്ടായി. “നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ” (യെശയ്യാവ് 44:2
വിശ്വാസികള്‍ ഇന്ന് ഐകമത്യപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് ?
വിശ്വാസികള്‍ നിര്‍വഹിക്കേണ്ട അടിസ്ഥാനപരമായ മൂന്ന് ഉത്തരവാദിത്വങ്ങളെ ശ്രദ്ധിക്കാം . 1. സഹോദരനെ സ്നേഹിക്കണം.(1 യോഹന്നാന്‍ 4:20), 2. വേര്‍പെട്ട ജീവിതം നയിക്കുന്നവരായിരിക്കണം (2 കോരി 6:16-17,യെശയ്യാവ് 52:11) 3. മതപരമായ ചട്ടക്കൂടുകളെയും ആചാരങ്ങളെയും വിട്ടവരായിരിക്കണം.
