നാം നമ്മുടെ ‘പിതാക്കന്മാരെ’ മാതൃകയാക്കണമോ?

നമുക്ക് തലമുറകളായി കൈമാറി ലഭിച്ചതും,  പിതാക്കന്മാര്‍ ദൈവവചനാടിസ്ഥാനത്തില്‍ പഠിപ്പിച്ചുതന്നതും,  വചനം ശരിയായ നിലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ എന്നഭിമാനിക്കത്തക്കനിലയില്‍ നമുക്ക് ലഭിച്ച പാരമ്പര്യ സ്വത്താണ് ‘വേര്‍പാട്’ എന്ന ഉപദേശം.  അതായത് ദൈവവചന ഉപദേശസംഹിതകളെ,  വചനയോഗ്യമായ

Read More

പ്രയ്സ് ആന്‍ഡ്‌ വര്‍ഷിപ്പ് (Praise and Worship) – പുതു പുതു ചേഷ്ടകള്‍!!

ചുറുചുറുക്കുള്ള ഒരു സഭയുടെ ലക്ഷണമായി ഇളക്കപ്പെരുക്കമുള്ള പാട്ടുകളും, ഡാന്‍സും, കൈയ്യടി, കൈവീശല്‍ എന്നിവയൊക്കെ ഇന്ന് ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാദേശീക സഭകള്‍ ചത്തതാണന്നു അടക്കം പറയുന്ന അല്പ്ജ്ഞാനികള്‍ ഇന്ന് അവിടവിടെ തല പൊക്കി തുടങ്ങി.  വിരസമായ

Read More

സഭയില്‍ കൂട്ടായ്മയില്‍ ഇല്ലാത്തവരെ ആരാധനയോഗത്തിന് പ്രത്യേക സ്ഥാനത്ത് ഇരുത്തണമോ?

പ്രാദേശീക സഭാ കൂട്ടായ്മയില്‍ ഇല്ലാത്തവരെ എവിടെ ഇരുത്തണം എന്നതിനേക്കാള്‍ ഉപരിയായി “സഭ ഒന്നടങ്കം” ഇവരെ അറിഞ്ഞിരിക്കണം. ഒരു സഭയുടെ “ചന്തമായും, ക്രമമായും” ഉള്ള സുഗമമായ നടത്തിപ്പിനും, ദൈവനാമ മഹത്വത്തിനും ഇത് ആവിശ്യമാണ്. പ്രയോഗീകമായതും വചനാടിസ്ഥാനത്തില്‍

Read More

സോഷ്യല്‍ ഗോസ്പല്‍ (Social Gospel) വക്താക്കളോ? എല്ലാവരെയും ചേര്‍ത്ത് വേര്‍പാടോ ? Evg.Thiruvattar Krishnankutty

‘വേര്‍പാടിലെ’ വിശുദ്ധന്മാര്‍ വേര്‍പാട്‌ ഇല്ലാത്ത ‘വിശുദ്ധന്മാരു’മായി ചേര്‍ന്നു സുവിശേഷീകരണത്തിനും മറ്റും സഹകരിക്കുമ്പോള്‍ ഉപദേശത്തിലും, വിശുദ്ധിയിലും ഉള്ള ‘നമ്മുടെ വേര്‍പാട്‌’ പണയം വെക്കാന്‍ പാടില്ല. എബ്രായ ലേഖനം പഴയനിയമത്തെ സ്ഥിരീകരിക്കുകയാണ് ചെയ്തത്. ഇന്ന് കാണുന്ന പൌരോഹിത്യം

Read More

നമ്മുടെ തലമുറകളെ ദൈവത്തിനായി കൊടുത്തിട്ടുണ്ടോ? മക്കള്‍ നഷ്ടപ്പെടുന്നുവോ?

ദൈവം കല്പ്പിച്ചതനുസരിച്ചു അബ്രാഹാം തന്റെ ഏകജാതനായ മകനെ, യിസ്ഹാക്കിനെ ദൈവത്തിനായി യാഗം അര്‍പ്പിക്കുവാന്‍ തയ്യാറായി. അബ്രാഹം അതികാലത്തെ എഴുന്നേറ്റു യാഗാര്‍പ്പണത്തിനു ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തി ആരാധന കഴിക്കുന്നതിന്നായി യാത്ര പുറപ്പെട്ടു. തന്റെ സമയവും

Read More

ആത്മാവിനാലുള്ള ആരാധന എന്താണ്? പ്രാര്‍ത്ഥന പരിശുദ്ധാത്മാവിനോടോ ?

പുതിയ നിയമത്തില്‍ പരിശുദ്ധാത്മാവിനെ ആരാധനാ ‘വിഷയ’മായിട്ടല്ല, പ്രത്യുത ആരാധനയുടെ ‘ശക്തി’യായിട്ടാണ് കാണുന്നത്. ഈ കാര്യത്തെക്കുറിച്ച് നമുക്ക് വ്യക്തമായി ചിന്തിക്കാം. പരിശുദ്ധാത്മാവ് ദൈവമാണ്. ശക്തിയിലും സ്ഥാനത്തിലും മഹത്വത്തിലും പിതാവിനും പുത്രനും തുല്യന്‍ ആണ്. അപ്പോസ്തലനായ യോഹന്നാനോട്

Read More

‘വിവാഹമോതിരത്തിന്’ വിവാഹ മോചനത്തെ തടുക്കാനാകുമോ? വിവാഹേതര ബന്ധത്തെ തടയാനാകുമോ?

കേരളത്തില്‍ ഈ അടുത്ത കാലത്ത് നടന്ന കുപ്രസിദ്ധിയാര്‍ജിച്ച പല വിവാഹ മോചന കേസുകളിലും സെലിബ്രിറ്റികള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് വിവാഹ മോതിരമണിഞ്ഞാണ്. വിവാഹേതര ബന്ധങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ഒന്നിലധികം ലൈംഗികപങ്കാളികളുള്ള പലരും വ്യഭിചാര കര്‍മത്തില്‍

Read More

ദൈവവുമായിട്ടുള്ള കൂട്ടായ്മ ബന്ധത്തില്‍ നിന്നും അകന്നു ജീവിക്കുന്ന ഒരുത്തനെ (വിശ്വാസി) നമുക്ക് എങ്ങനെ തിരിച്ചറിയാം?

മിസ്രയീമ്യ അടിമത്വത്തില്‍ നിന്നും വലിയവനായ ദൈവം തന്‍റെ ജനമായ യിസ്രായേലിനെ മോശെ മുഖാന്തരം വിടുവിച്ചു. വാഗ്ദത്ത നാടായ കനാനിനെ ലക്ഷ്യമാക്കി യിസ്രായേല്‍ ജനം യാത്ര ചെയ്തു. അതിശയകരമായ നിലകളില്‍ അത്ഭുതകരമായ പ്രവര്‍ത്തികളിലൂടെ ദൈവം അവരെ

Read More

വിശ്വാസിയുടെ പ്രാഥമീക ഉത്തരവാദിത്വം സംഘടനയോടല്ല, സ്ഥലം സഭയോട് ആയിരിക്കണം! Evg. Ajoy T Mathew

സാത്താന്‍ വിത്തുകള്‍ പാകുന്നു. വിശ്വാസികള്‍ രാഷ്ട്രീയത്തിനും, ക്രിക്കറ്റിനും അടിമപ്പെടുന്നു “..നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2 കൊരിന്ത്യര്‍ 8:23) സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, സഭകളാല്‍ അയക്കപ്പെട്ടവരും, എന്നു പറഞ്ഞാല്‍ സഭകളുടെ ചട്ടക്കൂടില്‍

Read More

സംഗീതോപകരണങ്ങളോടു (Musical Instruments) കൂടിയുള്ള പാട്ടുകള്‍, ദൈവീക ഉദ്ദേശ്യങ്ങളെ സാധൂകരിക്കുന്നുവോ ?

വിശുദ്ധ ബൈബിളില്‍ പുതിയ നിയമത്തില്‍ ”പാടുന്നതിനെ” ക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന വേദഭാഗങ്ങള്‍ താഴെ പറയുന്നതാണ്. 1. മത്തായി. 26 : 30 – പിന്നെ അവര്‍ സ്തോത്രം പാടിയ ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി. 2. മര്‍ക്കോസ്.

Read More

1 5 6 7 8 9 14