‘നവീന ഉപദേശങ്ങള്‍’ പുതിയനിയമ സഭക്ക് എങ്ങനെ കെണിയായിത്തീരുന്നു?
യഹോവയുടെ ബലത്താല്‍ വളരെ നന്നായി ആരംഭിച്ച ഒരു വ്യക്തിയാണ് പഴയനിയമത്തില്‍ ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കാണുന്ന പരാക്രമശാലിയായ ഗിദെയോന്‍ . ദൈവത്തെയും ദൈവത്തിന്‍റെ അരുളപ്പാടുകളെയും അനുസരിക്കുന്നതില്‍ ഗിദെയോന്‍ വളരെ ശ്രദ്ധാലുവായിരുന്നു. ദൈവീകോദ്ദേശ്യം തന്‍റെ ജീവിതത്തില്‍ക്കൂടി നിറവേറ്റപ്പെടുവാന്‍
