ബ്രദറണ്‍/വേര്‍പാട് സഭകളില്‍ സ്ത്രീകള്‍ക്കുള്ളിടത്തോളം കര്‍ത്താവിനെ സേവിക്കാനുള്ള അവസരം മറ്റൊരു സഭകളിലും തന്നെയില്ല. പലപ്പോഴും അവയെ തിരിച്ചറിയുന്നതിനു സഹോദരിമാരും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു മൂപ്പന്മാരും മറന്നു പോകാറുണ്ട്. സ്വര്‍ഗത്തില്‍ പ്രതിഫലം വാങ്ങിക്കൂട്ടാനിരിക്കുന്ന, ലോകമറിയാത്ത, നമ്മുടെ സഭകളിലുണ്ടായിരുന്ന നമ്മുടെ മാതാക്കള്‍,
Author: vibha mp
മത്തായി 18: 20 – ”രണ്ടോ മൂന്നോ പേര് എന്റെ നാമത്തില്‍…..” ‘സ്ഥലംസഭ എന്ന വിഷയമല്ല’ എന്ന് പറയുന്നവരുടെ ചില വാദഗതികള്‍…
മത്തായി. 18: 20 – ”രണ്ടോ മൂന്നോ പേര് എന്റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” – ഒരു പഠനം. (തുടര്‍ച്ച ) ഈ വാക്യം ഒരു
സ്ഥലം സഭയിലെ മൂപ്പന്മാരുടെ തീരുമാനത്തോട് വിയോജിപ്പുണ്ടാകുമ്പോള്‍ നാം എന്ത് ചെയ്യണം ?
സഭക്കു വേണ്ടി ചില പ്രത്യേക തീരുമാനങ്ങളെടുക്കാന്‍ മൂപ്പന്മാര്‍ക്കു അത്ര എളുപ്പമല്ല എന്ന് മാത്രമല്ല, എല്ലാവരുടെയും അംഗീകാരം സമ്പാദിക്കുവാനും അത്ര എളുപ്പമല്ല. കാരണം എന്തിനോടും ഓരോ വിശ്വാസികള്‍ക്കും സ്വതസിദ്ധമായ അഭിപ്രായമുണ്ട്, ഏതു സഭാതീരുമാനത്തോടും പ്രാഥമികമായി നമ്മില്‍ ഉണ്ടാകുന്ന
മത്തായി 18:20 – ഒരു പ്രാദേശികസഭ (Local Assembly) യെക്കുറിച്ച് യേശുകര്‍ത്താവിന്റെ ആദ്യത്തെ വെളിപ്പെടുത്തലോ?
”രണ്ടോ മൂന്നോ പേര് എന്റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18: 20 ) – ഒരു പഠനം. ദൈവവചന സത്യങ്ങള്‍ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്
മൂടുപടം (Head Covering) – നീട്ടിയ മുടിയും, മൂടിയ തലയും….
‘സഭായോഗങ്ങളില്‍ സഹോദരിമാര്‍ തല മൂടണമോ?’ എന്ന വിഷയത്തെ കുറിച്ചു ധാരാളം ചര്‍ച്ചകള്‍ ഈ നാളുകളില്‍ നടക്കുന്നുണ്ട്. സഭ ക്രിസ്തുവിനും സ്ത്രീ പുരുഷനും കീഴടങ്ങിയിരിക്കുന്നതിനെ കാണിക്കാന്‍ തന്നിരിക്കുന്ന രണ്ടു അടയാളങ്ങള്‍ ആണ് നീട്ടിയ മുടിയും, മൂടിയ
‘സഭായോഗങ്ങളില്‍ എപ്പോഴൊക്കെ പങ്കെടുക്കുന്നു’ എന്നത് സ്വയം ചോദ്യം ചെയ്യപ്പെടേണ്ട ഒരു കാര്യമാണോ?
യിസ്രായേല്‍ ജനം യഹോവയുടെ മുമ്പാകെ എപ്പോള്‍ കടന്നുവരണം, കൂടിവരണം എന്നതിന് ആവശ്യമായ, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ യഹോവ ന്യായപ്രമാണത്തിലൂടെ യിസ്രായേലിന് നല്കി. ഇതിനു വ്യക്തമായ മാതൃക പഴയനിയമം പരിശോധിക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ആണ്ടില്‍ മൂന്നു
ഒരു സഹോദരി, സഭയുടെ ആരാധനയില്‍ എങ്ങനെയാണ് സംഭാവന നല്‍കുന്നത്? ആരാധനയില്‍ പങ്കു വഹിക്കുന്നത്? സ്വര്‍ഗം മാത്രം അറിയുന്ന നിശബ്ദ ആരാധന അഥവാ മൌനാരാധന എങ്ങനെ?
അപ്പൊസ്തലനായ പത്രോസ് വിശ്വാസികളോട് പറയുന്നു “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു” (1പത്രോസ് 1:23). അതനുസരിച്ച് എന്നും നിലനില്‍ക്കുന്ന വചനത്താലാണ് നാം വീണ്ടും ജനിച്ചിരിക്കുന്നത്. സകല തിന്മകളെയും പരമാവധി
“നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും” ഉമിണ്ണു കളയപ്പെട്ട സഭകള്‍ നമ്മുടെ മദ്ധ്യത്തില്‍ ഉണ്ടോ?
ആത്മരക്ഷ നഷ്ടപ്പെടുമെന്ന് പഠിപ്പിക്കാന്‍ വേണ്ടി ചില കള്‍ട്ടുകള്‍ വചനത്തില്‍നിന്നും എടുത്ത് ഉപയോഗിക്കുന്ന ഒരു വാചകമാണ് “നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും”(വെളിപ്പാട്.3:16) എന്നത്. നമുക്ക് ആ വാക്യത്തിന്റെ സന്ദര്‍ഭം ഒന്ന് പരിശോധിക്കാം. വെളിപ്പാട് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളില്‍
സഭായോഗങ്ങളില്‍ സംബന്ധിക്കുന്നവരെ പ്രാദേശീക സഭ തിരിച്ചറിയേണ്ടതുണ്ടോ?
സഭായോഗങ്ങളില്‍ സംബന്ധിക്കുന്നവരെ തിരിച്ചറിയുക, ഈ ചോദ്യത്തോടുള്ള ബന്ധത്തില്‍, പഴയനിയമം നാം പരിശോധിക്കുമ്പോള്‍ ധാരാളം മുന്നറിയിപ്പുകള്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ആവര്‍ത്തനപുസ്തകം. 23:3 ലും നെഹെമ്യാവു. 13:1 ലും നാം വായിക്കുന്നത്, അമ്മോന്യരും മോവാബ്യരും ഒരു
പ്രാദേശീക സഭയിലെ മൂപ്പന്മാരും വിശ്വാസികളും തമ്മിലുള്ള ബന്ധത്തില്‍ വരുന്ന ഉലച്ചില്‍ എങ്ങനെ പരിഹരിക്കാം?
പ്രാദേശീക സഭകളില്‍ മൂപ്പന്മാരും വിശ്വാസികളും ചില സന്ദര്‍ഭങ്ങളില്‍, ചില വിഷയങ്ങളില്‍ ആശയപരമായ വിത്യാസങ്ങള്‍ ഉണ്ടാകുകയും, അത് ദൈവ നാമമഹത്വത്തിനു കോട്ടം വരുന്ന തരത്തില്‍ ആയിത്തീരുകയും ചെയ്യുന്നു. വളരെ പരിതാപകരമായ ഈ അവസ്ഥ ചില സഭകളില്‍
