നഗ്നതാ പ്രദര്‍ശനം സൌന്ദര്യത്തിന്റെ ലക്ഷണമോ?
ദൈവത്തിന്റെ കണ്ണില്‍ എന്‍റെ സൌന്ദര്യം ?
ഒരുക്കത്തിന് ഒരു ‘ദിശ’ ഉണ്ടായിരിക്കണം.
സൌന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുന്നു..
സ്ത്രീ വര്ഗ്ത്തില്‍ ഏറ്റവും കൂടുതല്‍ തനിക്കു തന്നെ
‘മേക്കപ്പ്’ വരുത്തുവാന്‍ സാധ്യതയുള്ള ഒരു ഗ്രൂപ്പ് ആരായിരിക്കും…?
എനിക്ക് ആ പേര് പറയാന്‍ ബുദ്ധിമുട്ടുണ്ട്…
Evg. George Mathew
