“യഥാര്‍ഥമായി ദൈവത്തിനു മുന്‍പില്‍ വിനയപ്പെടാത്ത കുടുംബങ്ങളില്‍ ഭൌതീക നന്മ ഉണ്ടായിരിക്കാം, എന്നാല്‍ സ്വസ്ഥത അനുഭവിക്കില്ല..
കുഞ്ഞുങ്ങള്‍ ഈ അഹങ്കാരം നിമിത്തം വീട്ടില്‍ വരുന്നവരോട് യോഗ്യമായി സംസാരിക്കില്ല HAI…BYE… എന്ന രണ്ടു പദം മാത്രം….
TVയുടെയും Computer ന്‍റെയും അടിമകള്‍ ആയിരിക്കുന്ന വിശ്വാസികള്‍?
അനാത്മീകത്വത്തില്, ജഡീകത്വത്തില്, ലോകമയത്വത്തില് ഒക്കെ ആയിരിക്കുന്ന വിശ്വാസികള്‍..
ഈ പെണ്‍മക്കളെ ഒക്കെ ഒരുക്കി വെളിയിലേക്ക് ഇറക്കുമ്പോള്‍ അമ്മമാര്‍ ഒന്ന് നിറുത്തി നോക്കണം. ഇവളെ കണ്ടിട്ട് വല്ലവനും പാപം ചെയ്യാന്‍ സാധ്യതയുണ്ടോ… എന്ന്….
ഇറുകി പിടിച്ചിരിക്കുന്ന DRESS ഇട്ടു പെണ്‍മക്കളെ പുറത്തിറക്കുന്ന അമ്മമാരെ വേണം പറയാന്‍….”
Evg.Chandapilla Philip
