ട്രോയ് നഗരം പിടിച്ചടക്കാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച ട്രോജന്‍ കുതിരക്കുള്ളില്‍ ഒളിച്ചിരുന്ന പടയാളികളെപ്പോലെ സാത്താന്റെ കൈയ്യിലെ ട്രോജന്‍ കുതിരകളാണ് കരിസ്മാറ്റിക്കുകാര്‍ പാടിയാനന്ദിക്കുന്ന പുത്തന്‍ പാട്ടുകള്‍. വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് അല്പം മേമ്പൊടിയാകട്ടെ—- ഞങ്ങളുപയോഗിക്കുന്ന എഴുത്ത്ഭാഷ വ്യത്യസ്തമാണ്,
Category: പുതിയ നിയമ ഉപദേശങ്ങള്‍
പുതിയ നിയമ സഭയുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ ഇവിടെ ചേര്‍ത്തിരിക്കുന്നു.
ഇതര ക്രിസ്തീയവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കൂടിവരവുകളില്‍ (സ്ഥലംസഭാ ക്രമീകരണങ്ങളുടെ നിര്‍വചനത്തില്‍ പെടാത്ത) സ്ഥലം സഭയുമായി കൂട്ടായ്മ ബന്ധത്തില്‍ തുടരുന്ന ഒരു വിശ്വാസി പങ്കെടുക്കുന്നതുകൊണ്ട് എന്തു പ്രയോജനം?
സഭയുടെ പരിധിക്കപ്പുറമായി വരുന്ന വിവിധ ശുശ്രൂഷകളെ ദൈവജനം ‘വേലകള്‍’ (Ministry) എന്ന പേരിലാണ് വിളിക്കുന്നത്. ദൈവനാമമഹത്വത്തിന്നായി സംഘടിപ്പിക്കുന്ന ഇത്തരം വേലകളില്‍ (ശുശ്രൂഷകളില്‍) പങ്കെടുക്കുന്നതുകൊണ്ട് വിശ്വാസികള്‍, ഒരു പക്ഷെ, ആത്മീയമായി ഉണരുവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍, ദൈവവചനപ്രകാരം
ആരാധനയും തിരുവത്താഴവും എന്‍റെ അനുഭവം – ഒരു യുവ സഹോദരിയുടെ കത്ത്….
അനേക വര്‍ഷക്കാലത്തേക്ക് സഭായോഗത്തിലും അപ്പം നുറുക്കല്‍ ശുശ്രുഷയിലും എനിക്കുള്ള പങ്കിനെ കുറിച്ചു വേണ്ടത്ര അറിവ് എന്നില്‍ ഇല്ലായിരുന്നു. ഞാന്‍ മൌനമായിരുന്നു, സഭയിലെ സഹോദരന്മാര്‍ യോഗത്തില്‍ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും പാട്ടുകള്‍ ചേര്‍ന്നു പാടുകയും മാത്രം ചെയ്താല്‍
സ്ഥലം സഭകള്‍ (പ്രാദേശിക സഭകള്‍) പുതിയനിയമ മാതൃക (Pattern) കാര്യമാക്കേണ്ടതുണ്ടോ?
ദൈവവചനം മാതൃകയാക്കുന്നില്ലെങ്കില്‍, ഓരോരുത്തരും അല്ലെങ്കില്‍ ഓരോ കൂട്ടങ്ങളും തനിക്ക് ബോധിച്ചതുപോലെ നടക്കും. (ന്യായാധിപന്മാര്‍ 21 : 25). പഴയനിയമത്തില്‍ സമാഗമനകൂടാരവും ദൈവാലയവുമൊക്കെ നാം കാണുമ്പോള്‍, അവയുടെ രൂപകല്‍പനയും മാതൃകയുമൊക്കെ സ്വര്‍ഗ്ഗത്തിലെ ദൈവം വിഭാവന ചെയ്തപ്രകാരമാണ്
ശരീരം കുത്തിത്തുളക്കുക (Body Piercing), കാതുകള്‍ കുത്തുക (Ear Piercing) എന്നിവ ബഹുഭൂരിപക്ഷം പുതിയ നിയമ സഭാവിശ്വാസികളും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?
ആമുഖമായി ഒരു വാക്ക് ഓര്‍പ്പിക്കട്ടെ… സഭാസത്യം ഇവിടെ വിശകലനം ചെയ്യുന്നത് പുതിയ നിയമസഭകളുടെ ഉപദേശസത്യങ്ങളെയും(doctrines) ചെയ്തികളെയും(practises) ആണ്. പഴയ നിയമത്തിലെ ധാര്‍മിക മൂല്യങ്ങള്‍ (Moral principles) നിലനിര്‍ത്തിക്കൊണ്ട് തന്നെ ദൈവമായ കര്‍ത്താവ് നമുക്ക് ഏല്പിച്ചു
സാമ്പത്തീകം – ‘സ്തോത്രകാഴ്ച’യില്‍ രക്ഷിക്കപ്പെടാത്തവര്‍ക്ക് പങ്കെടുക്കാമോ?
ക്രിസ്തീയ സഭാ വിഭാഗങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സാമ്പത്തീക കാര്യങ്ങള്‍. ദശാംശം, ഭാഗ്യകുറി, ഗാനമേള, സിനിമ പ്രദര്‍ശനം, ബക്കറ്റു പിരിവ്, ഭഷ്യമേള, ലേലംവിളി, സ്പോന്‍സര്‍ഷിപ്പ്, ജനനം, മരണം, വിവാഹ വാര്‍ഷീകം, മാസവരി,
പ്രെയിസ് & വര്‍ഷിപ്പ് – വര്‍ഷിപ്പ് ലീഡര്‍ (Worship Leader) എന്ന പുതിയനിയമത്തിലില്ലാത്ത പദവി !!
മെഗാ ക്രൂസേഡുകളുടെ നോട്ടീസ് കിട്ടിയാല്‍ പ്രസംഗിക്കുന്നയാളുടെ പേരിനെ കൂടാതെ മറ്റൊരാളുടെ പേര് കൂടെ അതില്‍ കാണാം, ‘വര്‍ഷിപ്പ് ലീഡര്‍‘ !!!. ആരാണീ പുതിയ അവതാരം? പുതിയ നിയമത്തില്‍ സഭക്ക് നല്‍കിയിട്ടുള്ള വരദാനങ്ങളില്‍ വല്ലതുമാണോ ഇങ്ങനെയുള്ള
സംഗീത ഉപകരണങ്ങള്‍ (Musical Instruments) പുതിയനിയമ സഭയില്‍ വേണമോ?
വിശുദ്ധ വേദപുസ്തകത്തില്‍ ഒട്ടനവധി മനോഹരമായ സ്തോത്രഗീതങ്ങളും പാട്ടുകളും ഉണ്ട്. സംഗീതോപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പുതിയ നിയമം നിശബ്ദത പാലിക്കുന്നു വെങ്കിലും വിശ്വാസികള്‍ ദൈവ ത്തിനുപാടണം എന്ന് പുതിയ നിയമം വളരെ വ്യക്തമായി പറയുന്നുണ്ട്. വാദ്യോപകരണ ങ്ങളുടെ
ആരാധനായോഗം – ചിലര്‍ക്ക് താലന്ത് പരിശോധനയും, ശക്തിപ്രകടനവും. മറ്റു ചിലര്‍ മിണ്ടാപ്രാണികള്‍
ആരാധനായോഗം എന്നത് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ നമ്മള്‍ കൂടിവരുന്നത്, ദൈവവചന ഭാഷയില്‍ കര്‍ത്താവിന്‍റെ ഓര്‍മ്മയെ പ്രസിദ്ധമാക്കുന്ന ‘അപ്പം നുറുക്കല്‍ (breaking of bread) യോഗമാണ്. ആരാധനയോഗത്തിന്റെ പ്രഥമവും പ്രധാനപ്പെട്ടതുമായ ഉദ്ധേശമായ ‘അപ്പം നുറുക്കലിന്‍റെ‘ പ്രാധാന്യത്തെ
നാം നമ്മുടെ ‘പിതാക്കന്മാരെ’ മാതൃകയാക്കണമോ?
നമുക്ക് തലമുറകളായി കൈമാറി ലഭിച്ചതും, പിതാക്കന്മാര്‍ ദൈവവചനാടിസ്ഥാനത്തില്‍ പഠിപ്പിച്ചുതന്നതും, വചനം ശരിയായ നിലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ എന്നഭിമാനിക്കത്തക്കനിലയില്‍ നമുക്ക് ലഭിച്ച പാരമ്പര്യ സ്വത്താണ് ‘വേര്‍പാട്’ എന്ന ഉപദേശം. അതായത് ദൈവവചന ഉപദേശസംഹിതകളെ, വചനയോഗ്യമായ
