ദീര്ഘദര്ശിയായിരുന്ന ഈ പിതാവിന്റെ വാക്കുകള് ഇന്ന് എത്ര അന്വര്ത്ഥമായിരിക്കുന്നു…… വിദേശ സംസ്കാരത്തില് ജീവിക്കുകയും, മക്കളെ വളര്ത്തുകയും ചെയ്യുന്ന വിശ്വാസികളോട്, കര്തൃസന്നിധിയില് ആയിരിക്കുന്ന നമ്മുടെ എം.ഇ ചെറിയാന് സാറിന് (1917-1993) പറയാനുള്ളത്, “മക്കളെ കേരളീയ സംസ്കാരത്തില്
Author: vibha mp
നമ്മുടെ ജീവിതത്തില് ‘വേര്പാട്’ ഏതു അറ്റത്തോളമുണ്ട്?
”അവന് (യോശിയാവ്) കാണ്കെ അവര് ബാല്വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവയ്ക്ക് മീതെയുള്ള സുര്യ സ്തംഭങ്ങളെ അവന് വെട്ടിക്കളഞ്ഞു; അശേരാ പ്രതിഷ്ഠകളെയുംവിഗ്രഹങ്ങളെയും ബിംബങ്ങളെയും തകര്ത്തു പൊടിയാക്കി, അവയ്ക്ക് ബലികഴിച്ചവരുടെ കല്ലറകളിന്മേല് വിതറിച്ചു” (2 ദിനവൃത്താന്തം. 34:4
“നിങ്ങള് പറയുന്ന കാര്യങ്ങള് വെറും നിയമ വാദങ്ങളും, പരീശ കല്പനകളുമല്ലേ?”
നിങ്ങള് പറയുന്ന കാര്യങ്ങള് വെറും നിയമ വാദങ്ങളും, പരീശ കല്പനകളുമല്ലേ? ”സഭാസത്യത്തിന്റെ ശുശ്രൂഷ” ബ്രദര്കാരുടെ ഇടയിലെ മോറല് പോലീസിന്റെ പണിയോ? ഇതൊക്കെ പഴഞ്ചന്(കാലഹരണപ്പെട്ട) വാദങ്ങളല്ലേ? ദൈവ വചനത്തില് നിന്ന് നിങ്ങള്ക്ക് മറുപടി വല്ലതുമുണ്ടോ? അനുഗ്രഹീത
സഹോദരന്മാരുടെ സാന്നിദ്ധ്യത്തില് ദൈവവചനം പഠിപ്പിക്കുവാനോ പ്രസംഗിക്കുവാനോ സ്ത്രീക്ക് അനുവാദമുണ്ടോ ??
സഭാകൂടിവരവുകളില് സഹോദരിമാര് മൌനമായിരിക്കണമെന്നു ദൈവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നു ( 1 കൊരി. 14 : 34 ). സ്ത്രീ സഭയില് സംസാരിക്കുന്നത് അനുചിതമായ ഒരു പ്രവര്ത്തിയാണ് (വാക്യം. 35 ). ഇംഗ്ലീഷില് ”ഷെയിം
picture-isa1.jpg
“എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു. യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും
സഹോദരിമാര്ക്കുള്ള ‘ഡ്രസ്സ് കോഡ്’ ബൈബിള് എന്ത് പറയുന്നു? വിശ്വാസികളായ സഹോദരിമാര് എങ്ങനെ വസ്ത്രം ധരിക്കണം?
ഒരു വ്യക്തിയുടെ ജോലിയും, സ്ഥാനവും, വ്യക്തിത്വവും ഒക്കെ അവരുടെ വസ്ത്ര ധാരണത്തില് നിന്നും ഒരു പരിധിവരെ മനസിലാക്കാവുന്നതാണ്. പോലീസിനും, പൈലറ്റിനും പട്ടാളക്കാര്ക്കും എല്ലാം പ്രത്യേക വസ്ത്രങ്ങളുണ്ട്. വിശ്വാസിയുടെ വസ്ത്രധാരണവും പേരിനു അനുയോജ്യമായിരിക്കണം. പ്രത്യേക വസ്ത്ര
ആരാധന എന്നാല് എന്ത് ?
അര്ഹനായ വ്യക്തിക്ക് അര്പ്പിക്കുന്ന ബഹുമാനാദരവുകളാണ് ആരാധന എന്ന പദം കൊണ്ട് അര്ത്ഥമാക്കുന്നത്.. യോഗ്യനായ ഒരു വ്യക്തിയെ അത്യന്തം ആദരവോടെ പ്രണാമം ചെയ്യുമ്പോള് അദ്ദേഹത്തെ നമസ്കരിക്കുന്നു എന്ന് പറയാം. പരമോന്നതനായ ദൈവത്തിനു സ്തുതിയും സ്തോത്രവും അര്പ്പിക്കുന്നത്
ക്രമീകൃതമായ ഒരു ജീവിതം ദൈവം എത്രമാത്രം ആഗ്രഹിക്കുന്നു?
യഹോവയായ ദൈവത്തിന്റെ പദ്ധതി അനുസരിച്ച് നിര്മ്മിതമായ സമാഗമനകൂടാരമെന്ന തിരുനിവാസം ഒരു പുതിയ ആണ്ടിന്റെ പ്രാരംഭമാസം ഒന്നാം തീയതി യിസ്രായേല് ജനത്തിന്റെ മദ്ധ്യേ സ്ഥാപിതമായി. ഒരു പുതിയ ആരംഭമാണ് ഇവിടെ കുറിക്കുന്നത്. മാത്രമല്ല, അവരുടെ ജീവിതത്തിലും
എന്റെ ജോലി സ്ഥലത്ത് ‘ഞാന് വിവാഹം കഴിച്ചു’ എന്ന് കാണിക്കുവാനുള്ള അടയാളം മാത്രമാണ് ‘മോതിരം’. ഞാന് അതിനെ ആഭരണം ആയി ചിന്തിച്ചിട്ടില്ല…!!
നന്നായി… നിന്റെ സ്വഭാവത്തില് നിന്നും നീ ‘രക്ഷിക്കപ്പെട്ടവന്’ എന്നതു കൂടെ ജോലി ചെയ്യുന്നവര്ക്ക് മനസിലാക്കാന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. നീ കല്യാണം കഴിച്ചു എന്നത് കാണിക്കുവാനുള്ള അടയാളമായ ‘മോതിരം’ ഉപയോഗിക്കുന്നത് നല്ലതാണ്. താങ്കളുടെ ദൈവം
സഭയില് അപ്പം നുറുക്കുവാന് (തിരുവത്താഴ ശുശ്രുഷക്കായി ) കൂടിവരുമ്പോള് വിശ്വാസികള് കര്തൃമേശക്കു ”ചുറ്റും” ഇരിക്കുന്നത് എന്തുകൊണ്ടാണ് ?
മേശക്കു ” ചുറ്റും ” ഇരിക്കണം എന്ന് ആജ്ഞാപിക്കുന്ന ഒരു വാക്യവും നമുക്ക് ബൈബിളില് കാണുവാന് സാധിക്കുന്നില്ല. എന്നിരുന്നാലും ഈ വിഷയത്തിന്റെ പ്രാധാന്യതയിലേക്കും, അതിനെ സാധൂകരിക്കുന്ന പ്രമാണങ്ങളിലേക്കും വെളിച്ചം വീശുന്ന ചില വസ്തുതകള് നമുക്ക്
