Reception – സ്ഥലം സഭയിലേക്കുള്ള സ്വീകരണം

പുതിയ നിയമ മാതൃകയിലുള്ള ഒരു സ്ഥലം സഭയിലേക്ക് അംഗമായോ സന്ദര്‍ശകരയോ അല്ലാതെയോ വരുന്ന ഒരു വ്യക്തിയെ ഏതു രീതിയില്‍ കൈക്കൊള്ളണം എന്നതിനുള്ള ഉപദേശം കൃത്യമായി പരിശോധിക്കുന്ന ഒരു ലേഖനം.

Click here to download this article.

[scribd id=73322299 key=key-2dfrpzcuc49a47713h4f mode=list]

One thought on “Reception – സ്ഥലം സഭയിലേക്കുള്ള സ്വീകരണം

  1. ഒരു ബ്രദറുകാരന്‍ എന്ന നിലയില്‍ ഞാന്‍ ഇതുവരെ വിചാരിച്ചിരുന്നത് പുതിയ നിയമസഭയെ സംബന്ധിച്ച എല്ലാ ഉപദേശ സത്യങ്ങളും എനിക്കറിയാം എന്നായിരുന്നു. പക്ഷെ ഈ ലേഖനത്തില്‍ പറഞ്ഞ വിധത്തിലുള്ള ഒരു സംഗതി ബ്രദറന്‍കാര്‍ക്കിടയിലില്ല. ഇന്ന് സഭകള്‍ ആത്മീയമായി അധ:പതിച്ചതിനു ഒരു കാരണം സഭയിലേക്ക് ആളുകളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഈ വിധമുള്ള ഒരു വിവേചനം നാം നടത്താത്തതുകൊണ്ടാണ്. തീര്‍ച്ചയായും ഈ ഉപദേശ സത്യത്തെ നാം നമ്മുടെ മാസികകളില്‍ എഴുതുകയും പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു കൊണ്ട് കൂടുതല്‍ പ്രചരിപ്പിക്കണം. ഒരു ഉണര്‍വിന്‍റെ കാലം സമാഗതമായിരിക്കുന്നു. നമ്മള്‍ സ്ഥലം സഭയുടെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ഇനിയും വൈകിക്കൂടാ. ഈ സദുദ്യമത്തെ ദൈവം അനുഗ്രഹിക്കട്ടെ!!

Leave a Reply

Your email address will not be published. Required fields are marked *