പുതിയ നിയമ മാതൃകയിലുള്ള ഒരു സ്ഥലം സഭയിലേക്ക് അംഗമായോ സന്ദര്‍ശകരയോ അല്ലാതെയോ വരുന്ന ഒരു വ്യക്തിയെ ഏതു രീതിയില്‍ കൈക്കൊള്ളണം എന്നതിനുള്ള ഉപദേശം കൃത്യമായി പരിശോധിക്കുന്ന ഒരു ലേഖനം. Click here to download
Year: 2011
പ്രാദേശിക സഭയുടെ വ്യത്യസ്തമായ സവിശേഷതകള്‍
സത്യങ്ങള്‍ ഇപ്പോഴും ആവര്ത്തി ക്കപ്പെടുന്നുണ്ട്. ഇത് ദൈവം നമ്മുക്ക് നല്‍കിയിരിക്കുന്ന വചനത്തിലെ സത്യം ആകുന്നു. എങ്കില്‍ അതിന്റെന മൂല്യം ഊഹിക്കാവുന്നതിലും അധികമാണ്. ദൈവജനത്തെ അവരുടെ ജീവിതത്തിലും, കര്ത്തൃ സേവയിലും നിലനിര്ത്തുതന്നതിനായി ദൈവം തന്നെ സ്ഥാപിച്ച
