വിശുദ്ധ ബൈബിളില്‍ പുതിയ നിയമത്തില്‍ ”പാടുന്നതിനെ” ക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന വേദഭാഗങ്ങള്‍ താഴെ പറയുന്നതാണ്. 1. മത്തായി. 26 : 30 – പിന്നെ അവര്‍ സ്തോത്രം പാടിയ ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി. 2. മര്‍ക്കോസ്.
Category: ദുരുപദേശ ഖണ്ഡനം
സത്യത്തെ അന്വേഷിച്ചു കണ്ടെത്തുവാനും ദുരുപദേശങ്ങളെ തിരിച്ചറിയുവനുമുള്ള ലേഖനങ്ങള്‍ എവിടെ ചേര്‍ത്തിരിക്കുന്നു.
‘പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്’ (Praise & Worship) കാരുടെ വേഷപ്പകര്‍ച്ചകള്‍, നമ്മുടെ സഭകള്‍ക്ക് അപകടകരം!!!
കേവലം കുറച്ചു വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള ഒരു പുതു ആരാധനാരീതി, അനുദിനം ശൈലി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയെയാണ് നാം വിചിന്തനം ചെയ്യുന്നത്. ഇവ ദൈവവചനപ്രകാരമുള്ളതാണോ? ഈ ‘പകര്‍ച്ച വ്യാധി’ നമ്മെ എങ്ങനെ ബാധിക്കും? നമ്മുടെ
ഒറ്റയാള്‍ പാസ്റ്റര്‍ അഥവാ ഒറ്റയാള്‍ മൂപ്പന്‍ ബ്രദറുകാര്ക്കില്ലാത്തതെന്തേ? ഒറ്റയാള്‍ ഭരണം വേദാനുസരനമോ?
ഒരു സുപ്രഭാതത്തില്‍ പാസ്റ്ററാകാന്‍ ബൈബിള്‍കോളേജില്‍ പോയയാള്‍ കോളേജ് പഠനം കൊണ്ട് സഭാഭരണത്തിന് സര്‍വ്വസജ്ജനാകുന്നു. പരിശീലനം കൊണ്ട് പ്രാസംഗികനാകുന്നു, പരീക്ഷകള്‍ പാസ്സാകുന്നു, കൈവച്ചു നിയമിക്കപ്പെടുന്നു, കോളേജില്‍ പ്രതിജ്ഞ ചൊല്ലുന്നു, പാസ്റ്റര്‍ ആകാന്‍ യോഗ്യത നേടുന്നു, പാസ്റ്റര്‍
പെസഹ എന്നാല്‍ എന്ത് ? ഇന്ന് വിശ്വാസികള്‍ ‘പെസഹ’ ആചരിക്കണമോ?
യഹൂദന് കൊണ്ടാടിയിരുന്ന പെസഹയുടെ ‘തുടക്കം’ എന്തായിരുന്നു ? പെസഹയുടെ ആരംഭം ( പുറപ്പാടു 12 : 1 മുതല്‍ 36 വരെ) 1. യിസ്രായേലിലെ ഓരോ കുടുംബ തലവനും ഓരോ ആട്ടിന്കുട്ടിയെ തിരഞ്ഞെടുക്കണം .
മാനസാന്തരപ്പെട്ട മലയാളികളെയും മയക്കുന്ന മഞ്ഞലോഹം!!!!!! പത്തരമാറ്റിന്‍റെ ഭ്രാന്തോ? 22കാരറ്റിന്റെ ഭ്രാന്തോ?
“മലയാളിയുടെ ജനിതക ഘടനയില്‍ എഴുതിയിരിക്കുന്ന ഒരു വാക്കാണ് സ്വര്‍ണം” കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണക്കടയുടെ മാനേജര്‍ ഒരു പ്രമുഖ വിദേശ പത്രത്തിന്‍റെ ലേഖകനോട്പറഞ്ഞ വാചകമാണിത്. കേരളത്തില്‍ ബീവറെജെസ് കോര്‍പറെഷന് മുമ്പില്‍ കാണുന്നത് പോലെയുള്ള തിരക്ക്
ബ്രദറണ്‍ സഭയിലോ? ബ്രദറണ്‍ ചര്ച്ചിലോ? ‘പേരുമാറ്റം’ തിരികെ സമുദായത്തിലേക്കുള്ള യാത്രയോ? “‘Church’ എന്ന പദത്തിന്റെ അര്ത്ഥം എന്താണ്? പേരുമാറ്റത്തിന്റെ പിന്നിലും ശത്രുവായ പിശാചിന്റെ കയ്യുണ്ട്” Evg. Varghese Kurian
“എന്റെ പ്രിയപ്പെട്ടവരെ, ദൈവം അയച്ച പുരുഷന്‍ ‘ചര്‍ച്ച്’ (church) ഉണ്ടാക്കാന്‍ വന്നവനല്ല. അവന്‍ ‘സഭ’ (Assembly) ഉണ്ടാക്കാന്‍ വന്നവനാണ്. അവന്‍ ആളുകളെ ചേര്‍ക്കുന്നത് സഭയില്‍ (Ekklesia ) ലേക്കാണ്, ‘ചര്‍ച്ചി ‘(kuriakon) ലേക്കല്ല. പുതിയ നിയമസഭയുമായി
‘രക്ഷിക്കപ്പെട്ടു’, ‘സ്നാനപ്പെട്ടു’, ‘അപ്പം നുറുക്കി’ ഇത്രമാത്രമോ? ഇത് ആരാ പഠിപ്പിച്ചത്? നാം വചനത്തിലേക്ക് മടങ്ങിവരണം… ജോസ് മാങ്കുടി
‘സഭായോഗം’ ഞായറാഴ്ച മാത്രമോ? വേദപഠനവും, പ്രാര്‍ത്ഥനയും സഭായോഗമോ? അപ്പോസ്തല പ്രവര്‍ത്തി രണ്ടാം അധ്യായത്തില്‍ കാണുന്ന കൃത്യമായ ഏഴ് കാര്യങ്ങള്‍ ആദിമ സഭയെപ്പോലെതന്നെയുള്ള മാതൃക ഇന്നത്തെ സ്ഥലം സഭകളും അനുവര്‍ത്തിക്കണം. (1). രക്ഷിക്കപ്പെട്ടു, (2)സ്നാനപ്പെട്ടു, (3)വേര്‍പെട്ടു
