പ്രാദേശീക സഭ പരിശുദ്ധാത്മാവിനാല്‍ കൂട്ടിവരുത്തപ്പെടണം..

പ്രാദേശീക സഭ പരിശുദ്ധാത്മാവിനാല്‍ കൂട്ടിവരുത്തപ്പെടുന്നതിനു നാലു സാദൃശ്യങ്ങള്‍  ദൈവ വചനത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. അതില്‍ ഓരോന്നും ‘പേര് വെളിപ്പെടുത്താത്ത’ ഒരു ദാസന്റെ പ്രവര്‍ത്തനവും  ഒപ്പം ‘വെവ്വേറെ തരത്തിലുള്ള’ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും വെളിപ്പെടുത്തുന്നു. സുവിശേഷ വിരുന്നിലേക്കായി

Read More

സഹോദരിമാര്‍ മൗനമായിരിക്കുമ്പോള്‍ തന്നെ, സഭയില്‍ സഹോദരന്മാരും സഹോദരിമാരും തുല്യരായിരിക്കുന്നത് എങ്ങനെയാണ് ?

സ്ഥലം സഭയില്‍ സഹോദരന്മാര്‍ പ്രസംഗിക്കുന്നു, പ്രാര്‍ഥിക്കുന്നു, സ്തോത്രം ചെയ്യുന്നു സഹോദരിമാര്‍ മൗനമായി ഇരിക്കുന്നു, എന്നതിന്‍റെ അര്‍ത്ഥം സഹോദരിമാര്‍ സഹോദരന്മാരെക്കാള്‍ വിലകുറഞ്ഞവര്‍ ആണ് എന്നല്ല. സഹോദരന്മാര്‍ നിവര്‍ത്തിക്കുന്നത്‌ ദൈവവചനം പറയുന്ന നായകത്വ (Headship) ശുശ്രുഷയാണ്. “അതിൽ

Read More