Day: February 25, 2013
എന്റെ ഭാര്യക്ക് മോതിരം ഇടുന്നത് ഇഷ്ടമല്ല, എന്റെ നിര്‍ബന്ധം കൊണ്ടാണ് അവള്‍ മോതിരം ഇടുന്നത്! ഇതു തെറ്റാണോ സര്‍ ?
ഭാര്യക്കല്ല പ്രശ്നം, സ്വന്തം ഭാര്യയില്‍, ഭര്‍ത്താവു എന്ന നിലയില്‍ താങ്കള്‍ക്കുള്ള ‘വിശ്വാസ കുറവിന്റെ’ പ്രത്യക്ഷ ലക്ഷണം ആണ്. ഇത് മറ്റു പല വൈകല്യങ്ങളുടെയും അനന്തര ഫലമാണ്. അതുകൊണ്ട് ഈ മനോരോഗത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍,
വിവാഹ മോതിരത്തോടുള്ള ഭ്രമം ബൈബിളില്‍ നിന്നോ ?
കേരളത്തിലെ സഭകളിലും (brethren), കേരളത്തിന് പുറത്തു ജോലിക്ക് പോയിരിക്കുന്നവരിലും ചിന്താക്കുഴപ്പമുണ്ടാക്കിക്കൊണ്ട്, സാത്താന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. യാതൊരു ഉളുപ്പും ഇല്ലാതെ, വേര്‍പെട്ടു തന്നെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തെ പരിഹസിച്ച്, വില കൊടുത്തു വിശ്വാസത്തില്‍ വന്നവരോട്
