ഇട്ടു കൊതിതീര്‍ന്നിട്ടില്ല ചേച്ചി…. സ്നാനപ്പെട്ട് സഭയില്‍ ചേരുവാന്‍ ആഭരണം ഊരണം എന്ന് അവര്‍ പറഞ്ഞു…. ഞങ്ങടെ അപ്പന്‍ അങ്ങനെ തീരുമാനിച്ചപ്പോള്‍ മറ്റു നിവൃത്തി ഇല്ലാരുന്നു….

ഈ കാര്യത്തില്‍ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു. നമ്മുടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം അനുസരിച്ച് ഒരു കുടുംബത്തിലെ അംഗങ്ങള്‍ പല സഭകളിലായി / മതങ്ങളിലായി നില്‍ക്കുന്നത് സമൂഹത്തില്‍ മോശമായ ഒരു കാര്യമാണ്. അതുകൊണ്ട് ആദ്യം

Read More

ആഭരണം വേണ്ടെങ്കില്‍, നിങ്ങടെ ആളുകള്‍ ‘വിലയേറിയ വസ്ത്രം’ ധരിക്കുന്നത്, പിന്നെന്തിനാ?

നല്ല ചോദ്യം,  സാധാരണയായി ആഭരണ അനുകൂലികള്‍  ചോദിക്കുന്നതാണ് ഇത്. ഇന്ന് വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരുടെയും വസ്ത്രധാരണം കണ്ടാല്‍ ഈ ചോദ്യം വളരെ അര്‍ത്ഥവത്താണ്.  ‘വിലയേറിയ വസ്ത്രം’ പറയുന്നതിന് മുന്‍പ് ‘വസ്ത്രം’ എന്ന പ്രയോഗത്തിന്റെ അര്‍ഥം

Read More