വിശ്വാസ മൂല്യങ്ങൾക്ക് വില പറയുന്ന വിപണിപരസ്യങ്ങളും വീണു പോകുന്ന വിശ്വാസികളും…

ഇന്ന് നമുക്ക് ചുറ്റും കണ്ടുവരുന്ന ചില പരസ്യങ്ങളും അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും, ചിത്രങ്ങളും, അഭിനയങ്ങളും ഒക്കെ നാം ശ്രദ്ധിക്കുമ്പോള്‍ വളരെ തന്ത്രപരമായി ഒരു വിശ്വാസിയെ സ്വാധീനിച്ചു വലയിലാക്കുന്ന സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കും .

Read More