ക്രൈസ്തവ ‘വിശ്വാസികള്‍’ എല്ലാം ‘ഒരു കുടക്കീഴില്‍ അണിനിരക്കുക’ ???

‘ഒരു കുടക്കീഴില്‍ അണിനിരക്കുക‘ എന്ന സംഘടിത ആശയം ഇന്ന് വിശ്വാസസമൂഹത്തിലും സജീവമാണ്. പ്രവചന പഠിതാക്കള്‍ പറയുന്നത് ശരിയാണെങ്കില്‍ ഒരു ‘തെറ്റായ ലോകമതം’ ഒടുവില്‍ ഈ ലോകത്തില്‍ പ്രബലപ്പെടും. ഉപദേശ പിശകുകളല്ല, സഭയുടെ വിഭാഗീയതയാണ് യഥാര്‍ത്ഥ ശാപം

Read More