ചിലർ പരിതപിക്കുന്നതുപോലെ, എല്ലാം നഷ്ടപ്പെട്ടു,…സഭ ലോകത്തിലേക്ക് ഇറങ്ങിപ്പോയി,… ലോകത്തില്‍നിന്നുള്ള വേര്‍പാട്, അതൊന്നും ഇപ്പോള്‍ കാണാനില്ല, വേര്‍പാട് എന്ന ഉപദേശം കാലഹരണപ്പെട്ട ഒരു ആശയമാണ് എന്നൊന്നും നാം ചിന്തിക്കുവാന്‍ പാടില്ല. വലിയവനായ ദൈവം വചനത്തിൽ പറഞ്ഞിരിക്കുന്ന
