ഒരു സ്ഥലംസഭ വിഘടിപ്പിക്കപ്പെട്ട്, ആ സഭയുടെ പ്രാദേശിക മേഖലക്കുള്ളില്‍ തന്നെ മറ്റൊരു സഭ സ്ഥാപിക്കുന്നത് ശരിയായ കാര്യമാണോ?

ഒരു സൈന്യം തങ്ങളുടെ രാജ്യത്തെ, രാജ്യമേഖലയെ കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. അതുപോലെ തന്നെ പ്രധാനമാണ് യുദ്ധമുഖത്തായിരിക്കുന്ന പട്ടാളം പുതിയ മേഖലകളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയെന്നതും. ഒരു സ്ഥലംസഭയെ, അതായത്, സഭാവിശ്വാസികളെ സംബന്ധിച്ചടത്തോളം, മുന്‍പുപറഞ്ഞ സൈന്യവ്യൂഹത്തിന്റെ അതേ ഉത്തരവാദിത്വമാണ് കര്‍ത്താവിന്റെ

Read More