പൌലോസ് ‘ചേതം’ എന്നെണ്ണിയതും, ‘ചവര്‍’ എന്നെണ്ണിയതും, ഇന്നത്തെ വിശ്വാസിക്ക് വിലയേറിയതും, പൊങ്ങച്ചവും!!

ഭൌതീക നേട്ടങ്ങളുടെയും, വിദ്യാഭാസ യോഗ്യതയുടെയും, കുടുംബ മഹിമയുടെയും, സാമ്പത്തീക വിഷയത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ആത്മീയ പ്രവര്‍ത്തനങ്ങളുടെ തലപ്പത്ത് ഇരിക്കാനും, ചുക്കാന്‍ പിടിക്കാനും ഉള്ള യോഗ്യതകളായി കണക്കാക്കുന്നവര്‍ക്ക്, അപ്പോസ്തലനായ പൌലോസിന്‍റെ ‘ചേതം’, ‘ചവര്‍’ എന്ന പ്രയോഗങ്ങള്‍

Read More