‘സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവനു’മായി ഏതു സാഹചര്യങ്ങളിലാണ് ഒരു ക്രിസ്തീയവിശ്വാസിക്ക് കൂട്ടായ്മാബന്ധം പാടില്ലാത്തത്?

ബൈബിളില്‍ അപ്പോസ്തലനായ പൗലോസ്‌ കൊരിന്ത്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ അവര്‍ക്കു കൊടുക്കുന്ന നിര്‍ദ്ദേശം കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ”എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ

Read More