ലോകസ്നേഹികളായ വിശ്വാസികളെ പോലെ തന്നെ ലോകാനുരൂപികളാകാൻ മത്സരിക്കുന്ന ഒരു കൂട്ടരും വേർപെട്ട സഭകളിൽ വളരെ കൂടിയിട്ടുണ്ട്. റോമയിലുള്ള വിശ്വാസികളോട് പൗലോസ്, “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി
