ലോകസ്നേഹികളായ ‘വിശ്വാസി’കളെക്കുറിച്ചും, അവരുടെ പിതാക്കന്മാരെക്കുറിച്ചും ബൈബിളില്‍ എന്ത് പറയുന്നു?

യോഹന്നാൻ അപ്പോസ്തലനെഴുതിയ ഒന്നാം ലേഖനത്തിൽ നാല്പതോളം തവണ സ്നേഹത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ”അന്യോന്യം സ്നേഹിക്ക” (4:7,11)’, ”ദൈവത്തിന്നു നമ്മോടുള്ള സ്നേഹം” (4:9 )’, ”ദൈവം സ്നേഹം തന്നേ” (4:8,16) തുടങ്ങി പല പ്രാവശ്യം സ്നേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍

Read More