നല്ല ചോദ്യമല്ലേ !!! ഇതു കാണുമ്പോൾ താങ്കൾ ഇന്നു സഭകളിൽ കാണുന്ന ദൈവീകമല്ലാത്ത പല ഉപദേശങ്ങളേയും, അതിനെ പിന്താങ്ങുന്ന ‘ഞങ്ങള്‍ വലിയവർ’ എന്ന് സ്വയം അഭിമാനിക്കുന്ന ചില വ്യക്തികളെക്കുറിച്ചും നിങ്ങളുടെ മനസിൽ ചിന്തിക്കുന്നുണ്ടാകും. എന്നാൽ വാസ്തവം അതുതന്നെയല്ലേ!!,
