‘ചര്‍ച്ച്’ (Church) വാസ്തവത്തില്‍ എന്താണ്? അത് എവിടെയാണ്?

പുതിയ നിയമത്തില്‍ ‘സഭ’ (ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ചര്‍ച്ച് – Church) എന്ന വാക്ക് 114 പ്രാവശ്യം കാണുവാന്‍ സാധിക്കും. അതില്‍ 4 പ്രാവശ്യം പുതിയനിയമ സഭയോട് ബന്ധപ്പെട്ട് അല്ലാതെയും ‘സഭ’ എന്ന മൂലവാക്ക് ഉപയോഗിച്ചിട്ടുണ്ട്.

Read More