സ്ഥലം സഭയില്‍ ‘കൂട്ടായ്മ’ (fellowship) ബന്ധങ്ങളോ? അതോ ‘സൗഹൃദം’ (Friendship) മാത്രമോ?

‘കൂട്ടായ്മ’ (Fellowship) എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി വ്യക്തമായി ഗ്രഹിക്കാതെ തന്നെ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്ഥലംസഭ എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഒരു പറ്റം വിശ്വാസികള്‍ക്ക് ഒരുമിച്ചുകൂടിവരുവാന്‍ കഴിയുന്നതാണ്. പലരും ‘കൂട്ടായ്മ’യെ (Fellowship), ‘സൗഹൃദം’ (Friendship)

Read More