സ്നേഹച്ചരടുകളാലെന്നെ യേശു ചേര്‍ത്ത് ബന്ധിച്ചു, തന്‍ കുരിശോടെന്നെ ഒന്നിച്ചു, ഞാനെല്ലാം തന്നിലര്‍പ്പിച്ചു. അവനടിമയനുഭവിക്കും സ്വാതന്ത്ര്യം പോലെ വേറില്ല സ്വാതന്ത്ര്യമേതും, അന്ത്യശ്വാസം പോംവരെത്തന്‍ വേല ചെയ്യും ഞാന്‍ തൃപ്പാദസേവ ചെയ്യും