സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നായി സഭാമൂപ്പന്മാര്‍ (Elders) മാത്രം കൂടിവരുന്നത് ശരിയോ? എന്തുകൊണ്ടാണ് സഭയില്‍ പൊതുവായി ചര്‍ച്ച ചെയ്ത്‌ തീരുമാനങ്ങള്‍ എടുക്കാത്തത്?

ദൈവവചനം പഠിക്കുകയും സഭയുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് ഇതിനു വ്യക്തമായും ഉത്തരമുണ്ടാകും. എന്നിരുന്നാലും, ഈ വിഷയം വിശകലനം ചെയ്യുന്നത്, ശേഷം മറ്റുള്ളവര്‍ക്കും ആത്മീയ അനുഗ്രഹത്തിന് കാരണം ആകും എന്നതിനാല്‍ ഇവിടെ

Read More