വിശ്വാസിയായ ഞാന്‍ ദൈവത്തിനു എത്രമാത്രം കൊടുക്കണം?

സുവിശേഷ രചയിതാക്കള്‍ വാക്കുകള്‍ കൊണ്ട് വരച്ചു കാട്ടുന്നതില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നാണ്   ശ്രീഭണ്ഡാരത്തില്‍ രണ്ടു കാശിട്ട വിധവയുടെത്. കര്‍ത്താവായ യേശുക്രിസ്തു ഭണ്ഡാരത്തിന് നേരെ ഇരുന്നു, ഓരോരുത്തരും തങ്ങളുടെ ധനത്തിന്‍റെ പങ്ക് ഭണ്ഡാരത്തിലിടുന്നത് നോക്കിക്കൊണ്ടിരുന്നു.

Read More