ഓരോ പ്രാദേശിക സഭകളും (Local Assembly) കര്‍ത്താവിന്നോടു മാത്രം കടപ്പെട്ടിരിക്കുന്നുവെന്നത് തികച്ചും വ്യക്തമായ വസ്തുതയാണ്. ഓരോ സഭകളും സ്വതന്ത്രമാണ്. കര്‍ത്താവിന്റെ അധികാരത്തിന്‍ കീഴില്‍, പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിന്നാലാണ് ഓരോ സ്ഥലംസഭകളും വര്‍ത്തിക്കുന്നത്. ഒരു സഭയ്ക്ക് മറ്റൊരു
