‘ഇത് എന്‍റെ രക്തത്തിന്‍റെ പുതിയനിയമം’ (ലുക്കൊസ്.22:20) എന്ന് പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം എന്താണ്?

കര്‍ത്താവിന്‍റെ അത്താഴം സ്ഥാപിച്ചതും, പഴയനിയമം കൊടുത്തതും തമ്മില്‍ വളരെ സാമ്യം ഉണ്ട്. ദൈവത്തിന്‍റെ പ്രത്യേക നിയോഗ പ്രകാരം പഴയ നിയമം കൊടുത്തതായ മോശെ ഇങ്ങനെ പറഞ്ഞു. “….ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന

Read More