എന്‍റെ സഭ എനിക്കുവേണ്ടി എന്താണ് ചെയ്തിരിക്കുന്നത്?

“സഭ എന്നെ സഹായിക്കുന്നില്ല!”  “എന്നെ തിരിഞ്ഞു നോക്കുന്നില്ല !” “എന്‍റെ സഭ എന്നെ പ്രോത്സാഹിപ്പിക്കുന്നില്ല!” “സഭയിലെ മൂപ്പന്മാര്‍ എന്നെ ശ്രദ്ധിക്കുന്നതിലോ എന്നിലുള്ള കൃപാവരങ്ങളെയും എന്‍റെ കഴിവുകളേയും വളര്‍ത്തിയെടുക്കുന്നതില്‍ എന്നെ ഉത്സാഹിപ്പിക്കുന്നതിന്നോ ശ്രമിക്കാറില്ല, ” “സഭയെന്നതു

Read More