കുടുംബജീവിതത്തിലെ പ്രശ്നങ്ങളുമായി, സ്ഥലംസഭയെ ഗണ്യമാക്കാതെ, പ്രശ്നപരിഹാരത്തിന്നായി സഭയ്ക്ക് പുറത്തുള്ള സംവിധാനങ്ങളെ മുന്നമേ ആശ്രയിക്കുന്നത് വിശ്വാസിക്ക് യോഗ്യമാണോ?

കുടുംബജീവിതം അല്ലെങ്കില്‍ വൈവാഹികജീവിതം എന്നത് ദൈവത്തിന്‍റെ വരദാനമാണ്. അത് മാന്യവും നിര്‍മ്മലമായും സൂക്ഷിക്കപ്പെടേണ്ടതാണ്. ദൈവമക്കളുടെ കുടുംബജീവിതം, അത് ദൈവത്താല്‍ സ്ഥാപിതമാണ്. ദൈവത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ട് ദൈവമക്കളാലുള്ള സ്ഥാപനമാണ്‌ അവരുടെ വൈവാഹികജീവിതം. ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പ്‌

Read More