സഭയിലേക്ക്, പ്രത്യേകിച്ച്, കര്‍ത്തൃമേശ ആചരിക്കുന്ന യോഗത്തിലേക്ക് കടന്നുവരുന്ന ഒരു വിശ്വാസിക്ക് കര്‍ത്തൃമേശ നിഷേധിക്കുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കുന്നതിന്ന് മുന്‍പ് പല മാനദണ്ടങ്ങളും മുഖവിലക്കെടുക്കേണ്ടതുണ്ട്. കടന്നുവരുന്ന എല്ലാവരേയും തിരുവത്താഴത്തിലേക്കും അങ്ങനെ സഭാകൂട്ടായ്മയിലേക്കും സ്വീകരിക്കുന്നതും സ്വീകരിക്കേണ്ടതും
