Worship (ആരാധന) എന്ന വാക്ക് ‘Worth’ എന്ന പദത്തില്‍നിന്നാണ് ഉണ്ടായത്. ഒരു വ്യക്തിക്കോ വസ്തുവിന്നോ കൊടുക്കുന്ന വിലയേറിയ പ്രകീര്‍ത്തനമാണ് ആരാധനാ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ‘വരുവിന്‍, നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്‍റെ സമാനതകളില്ലാത്ത അപദാനങ്ങളെ പാടി പുകഴ്ത്തുക’
